06/14/2026
ഓരോ ചേർത്ത് പിടിക്കലും നാളെയുടെ
അവരുടെ പ്രതീക്ഷകളാണ്..
ജീവിതം മടുത്തു എന്ന് ചിന്തിക്കുന്നിടത്
നേരിയൊരു വെളിച്ചത്തിന്റെ,
തനിക്കും ആരെങ്കിലുമൊക്കെ
ഉണ്ട് എന്ന് മനസ്സിനെ ബോധ്യപ്പെടുത്തി
ജീവിതത്തോട് പൊരുതാൻ ഉള്ള ആർജവം
നൽകുന്ന വെളിച്ചമാകാൻ കൂടെ നില്കുന്നത്
നിങ്ങൾ ഓരോരുത്തരും ആണ്...
God bless you all