26/08/2026
🌼✨ Happy Onam! ✨🌼
ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ഏവർക്കും ആശംസിക്കുന്നു. 🌺
ഈ ഓണക്കാലം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമയുടെയും മനോഹരമായ ഓർമ്മകൾ സമ്മാനിക്കട്ടെ. 🌿✨
Wishing you and your family a joyful, blessed and colourful Onam! 🌼💐
🌸 Celebrate together. Cherish together. Stay connected. 🤝❤️