YANBU KMCC Central Committee

YANBU KMCC Central Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from YANBU KMCC Central Committee, Community Organization, Yanbu`.

04/06/2026
തിരുവനന്തപുരം സിഎച്ച് സെന്ററിന് യാമ്പു കെഎംസിസിയുടെ കയ്യൊപ്പ്.രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ തിരുവനന്തപുരം സ...
01/06/2026

തിരുവനന്തപുരം സിഎച്ച് സെന്ററിന് യാമ്പു കെഎംസിസിയുടെ കയ്യൊപ്പ്.

രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമിക്കാൻ തിരുവനന്തപുരം സിഎച്ച് സെന്റർ ഒരുക്കുന്ന പുതിയ ഹാളിന്റെ നിർമ്മാണം യാമ്പു കെഎംസിസി ഏറ്റെടുത്തു. ആദ്യ ഗഡു 5 ലക്ഷം രൂപ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ബഹുമാന്യനായ എംപി ഇ.ടി. മുഹമ്മദ് ബഷീർ സാഹിബിന് കൈമാറി.

യാമ്പു കെഎംസിസിയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ വെച്ചാണ് ഫണ്ട് കൈമാറിയത്.

കോഴിക്കോട്
കൊടുവള്ളി
മങ്കട
മലപ്പുറം
ഒഴുകൂർ
കല്പറ്റ
കണ്ണൂർ
ചേലേമ്പ്ര
പള്ളിക്കൽ (ആൽപറമ്പ്)
മണ്ണാർക്കാട്
എന്നീ സിഎച്ച് സെന്ററുകൾക്കും

കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനും
മണ്ണൂർ ബൈത്തുറഹ്മക്കും ഉള്ള യാമ്പു കെഎംസിസിയുടെ ഫണ്ടും ചടങ്ങിൽ വെച്ച് മുനവ്വറലി തങ്ങൾ കൈമാറി. കെപിഎ മജീദ് സാഹിബ്, ടി.വി. ഇബ്രാഹിം എംഎൽഎ. ടി.പി. അഷ്റഫലി എംഎൽഎ. തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

യാമ്പു കെഎംസിസിയുടെ സ്ഥാപക നേതാക്കൾ മുതൽ നിലവിലെ പ്രവർത്തക സമിതി അംഗങ്ങൾ വരെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി.

Team Yanbu KMCC @ Panakkad Kodappanakkal
31/05/2026

Team Yanbu KMCC @ Panakkad Kodappanakkal

Address

Yanbu`

Website

Alerts

Be the first to know and let us send you an email when YANBU KMCC Central Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YANBU KMCC Central Committee:

Share