MASS TABUK

MASS TABUK MASS TABUK /മാസ്സ് തബൂക്

മെയ് 1- സർവ്വദേശീയ തൊഴിലാളി ദിനം.💪💪മാസ് തബുക്കിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.💚💙❤️
03/05/2026

മെയ് 1- സർവ്വദേശീയ തൊഴിലാളി ദിനം.💪💪
മാസ് തബുക്കിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.💚💙❤️

പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് യാത്രയാകുന്ന മാസ്സ് ഫൈസലിയ യൂണിറ്റ് പ്രസിഡണ്ട് ജാബർ കോതമംഗലത്തിനും സാഗ...
24/04/2026

പ്രവാസ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് യാത്രയാകുന്ന മാസ്സ് ഫൈസലിയ യൂണിറ്റ് പ്രസിഡണ്ട് ജാബർ കോതമംഗലത്തിനും സാഗര യൂണിറ്റ് പ്രസിഡണ്ട് അനിൽ ബാബുവിനും കൂടാതെ ഉപരിപഠനത്തിനായി നാട്ടിലേക്ക് യാത്രയാകുന്ന മാസ്സ് ബാലവേദി പ്രവർത്തകർക്കും നൽകിയ യാത്രയയപ്പ്.❤️💚💙

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാസ് ത...
27/03/2026

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാസ് തബൂകിന്റെ അഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ മാസ് രക്ഷാധികാരി സമിതി അംഗം മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. മുസ്തഫ അധ്യക്ഷത വഹിച്ച യോഗത്തിൽ മാസ് രക്ഷാധികാരി സമിതി അംഗങ്ങളായ ഉബൈസ് മുസ്തഫ, റഹീം ഭരതന്നൂർ, സജിത്ത് കെ പി, വിശ്വൻ, ഷമീർ, മാത്യു തോമസ്, സെൻസൺ, അനീഷ് തേൾപാറ, ബാദുഷ തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു. പ്രവീൺ പുതിയണ്ടി സ്വാഗതവും യൂസഫ് നന്ദിയും രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ക്വാഡ് വർക്കുകൾ നടത്താൻ
യോഗം തീരുമാനിച്ചു.🚩🚩🚩
VOTE 4 LDF 🚩🚩🚩

മാസ്സ് തബുക്ക് - ഇഫ്താർ സംഗമം 2026❤️❤️✌️
21/02/2026

മാസ്സ് തബുക്ക് - ഇഫ്താർ സംഗമം 2026❤️❤️✌️

മാസ്സ് തബൂക്ക് സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം റമദാനിലെ ആദ്യ വെള്ളിയാഴ്ച (20-02-2026). VLS ARENA, MADEENA ROAD ജാതിമത രാഷ്...
19/02/2026

മാസ്സ് തബൂക്ക് സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമം റമദാനിലെ ആദ്യ വെള്ളിയാഴ്ച (20-02-2026).
VLS ARENA, MADEENA ROAD
ജാതിമത രാഷ്ട്ര ഭേതമന്യേ സാഹോദര്യത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന സമൂഹ നോമ്പ് തുറയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

തബൂക്ക് CCWA (Committee for Community Welfare Assosiation , under jeddah consulate) അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മാസ്സ് ...
10/02/2026

തബൂക്ക് CCWA (Committee for Community Welfare Assosiation , under jeddah consulate) അംഗമായി തെരെഞ്ഞെടുക്കപ്പെട്ട മാസ്സ് രക്ഷാധികാരി സമിതിയംഗം ഉബൈസ് മുസ്തഫ ക്കും പുതിയ നേതൃത്വത്തിനും മാസ്സ് തബൂക്കിന്റെ അഭിനന്ദനങ്ങൾ.❤️❤️❤️

32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാകുന്ന മാസ് സനയ്യ യൂണിറ്റ് അംഗം തെക്കാട്ടിൽ കൃഷ്ണന് (കൃഷ്ണേട്ട...
02/01/2026

32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാകുന്ന മാസ് സനയ്യ യൂണിറ്റ് അംഗം തെക്കാട്ടിൽ കൃഷ്ണന് (കൃഷ്ണേട്ടൻ, അൽ ബാസി ഗ്യാസ് ഫാക്ടറി സനയ്യ) യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ യാത്രയയപ്പ്.

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.ഏവർക്കും മാസ് തബുക്കിൻ്റെ ക്രിസ്തുമസ് ആശംസകൾ* ❤️❤️
25/12/2025

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
ഏവർക്കും മാസ് തബുക്കിൻ്റെ ക്രിസ്തുമസ് ആശംസകൾ* ❤️❤️

മാസ്സ് തബൂക്ക് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സഃഘടിപ്പിച്ചു.ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ LDF സാര...
06/12/2025

മാസ്സ് തബൂക്ക് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സഃഘടിപ്പിച്ചു.

ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ LDF സാരഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മാസ് തബുക്കിന്റെ അഭിമുഖത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ മാസ്സ് മുഖ്യ രക്ഷാധികാരി മാത്യു തോമസ് നെല്ലുവേലിൽ ഉദ്ഘാടനം ചെയ്യുന്നു. മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക കേരള സഭാംഗം ഫൈസൽ നിലമേൽ മാസിന്റെ കേന്ദ്ര കമ്മറ്റിയംഗങ്ങൾ , വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങഇയവർ സംസാരിച്ചു. ഉബൈസ് മുസ്തഫ സ്വാഗതവും ജോസ് സ്കറിയ നന്ദിയും രേഖപ്പെടുത്തി.

Address

Tabuk

Telephone

+966533029266

Website

Alerts

Be the first to know and let us send you an email when MASS TABUK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share