SADWA

SADWA Only for help us our members

റിയാദ് സുലൈൽ വെച്ച് മരണപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി ഷാജഹാൻ (44) എന്നവരുടെ ജനാസ്സ, കബറടക്കം 22.4.26 ...
24/04/2026

റിയാദ് സുലൈൽ വെച്ച് മരണപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി ഷാജഹാൻ (44) എന്നവരുടെ ജനാസ്സ, കബറടക്കം 22.4.26 ബുധൻ റിയാദ് എക്സിറ്റ് 15-ലെ *അൽ രാജ്ഹി മസ്ജിദിൽ* വെച്ച് അസർ നിസ്ക്കാരാനന്തരം മയ്യിത്ത് നമസ്കാരം നടത്തി, തുടർന്ന് നസീം മഖ്ബറയിൽ ഖബറടക്കം നടത്തി....
അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ, ഈ വിഷമ ഘട്ടം അതി ജീവിക്കാൻ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ.

06/07/2025
സദ് വ കുടുംബാംഗം നമ്മുടെ സഹോദരൻ  24/06/2025  ( ചൊവ്വ ) പുലർച്ചെ നാട്ടിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണപ്പെട്ട നൗഷാദ് എന്...
24/06/2025

സദ് വ കുടുംബാംഗം നമ്മുടെ സഹോദരൻ 24/06/2025 ( ചൊവ്വ ) പുലർച്ചെ നാട്ടിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് മരണപ്പെട്ട നൗഷാദ് എന്ന മാനുവിൻ്റെ മയ്യത്ത് പാണ്ടിക്കാട് ഒറവം പുറം ജുമഹത്ത് പള്ളിയിൽ ഖബറടക്കം ചെയ്തു.... പരേതന്റെ നന്മകൾ സ്വീകരിക്കപ്പെടട്ടെ......

Address

Ibn Ameed
Riyadh

Website

Alerts

Be the first to know and let us send you an email when SADWA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share