SIIC NC

SIIC NC siic national committee

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യ സംഗമംരാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം...
22/07/2026

വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യ സംഗമം

രാജ്യത്തിന്റെ തലസ്ഥാന നഗരമായ ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കേരള നദ്‌വത്തുല്‍ മുജാഹിദീൻ (KNM) മാർക്കസ് ദഅ്‌വ വിഭാഗത്തിന്റെ പോഷക ഘടകമായ ഇത്തിഹാദ് ശുബ്ബാനുല്‍ മുജാഹിദീൻ (ISM) മാർക്കസ് ദഅ്‌വയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നു.

ജൂലൈ 23, വ്യാഴം
വൈകുന്നേരം 5.00 മണിക്ക് കോഴിക്കോട് നടക്കുന്ന ഈ സംഗമത്തിൽ രാജ്യത്തിന്റെ വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്നും വിദ്യാഭ്യാസ രംഗത്തെ നീതിയും സുതാര്യതയും ഉറപ്പാക്കണമെന്നും ആവശ്യപ്പെടും.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സമാധാനപരമായി നടത്തുന്ന സമരത്തിനെതിരെ ഡൽഹി പോലീസിന്റെ അതിക്രൂരമായ മർദന നടപടികളും കേന്ദ്ര സർക്കാരിന്റെ നിസ്സംഗ സമീപനവും ശക്തമായി പ്രതിഷേധാർഹമാണ്. രാജ്യത്തിന്റെ തലസ്ഥാന നഗരം വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ തീജ്വാലയിൽ നിൽക്കുമ്പോൾ, ആ സമരത്തിന് ധാർമിക പിന്തുണ പ്രഖ്യാപിക്കുക എന്ന ഉത്തരവാദിത്തമാണ് ഈ ഐക്യദാർഢ്യ സംഗമം.

വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇത്തിഹാദ് ശുബ്ബാനുല്‍ മുജാഹിദീൻ (ISM) മാർക്കസ് ദഅ്‌വ ഈ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും, യുവജനങ്ങളെയും, വിദ്യാഭ്യാസ പ്രവർത്തകരെയും, ജനാധിപത്യ വിശ്വാസികളെയും ഈ ഐക്യദാർഢ്യ സംഗമത്തിൽ പങ്കുചേരാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

🌟 വെളിച്ചം സൗദി ഓൺലൈൻ 🌟           ഖുർആൻ പഠന പദ്ധതി🎁 വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ! 🎁
04/07/2026

🌟 വെളിച്ചം സൗദി ഓൺലൈൻ 🌟
ഖുർആൻ പഠന പദ്ധതി

🎁 വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ! 🎁



സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തിവരുന്ന ‘വെളിച്ചം സൗദി ഓൺലൈൻ’ ഖുർആൻ പഠനപദ്ധതിയുടെ എട്ടാംഘട്ട ദേശീയതല ഉദ്ഘാടനവും ഏഴാംഘട്ട...
18/06/2026

സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തിവരുന്ന ‘വെളിച്ചം സൗദി ഓൺലൈൻ’ ഖുർആൻ പഠനപദ്ധതിയുടെ എട്ടാംഘട്ട ദേശീയതല ഉദ്ഘാടനവും ഏഴാംഘട്ടത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എൻ.എം മർക്കസുദഅവ സെക്രട്ടറി ഡോ. ഐ.പി. അബ്ദുസ്സലാം ചടങ്ങ് ഉദ്ഘാടനം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തിവരുന്ന ‘വെളിച്ചം സൗദി ഓൺലൈൻ’ ഖുർആൻ പഠനപദ്ധതിയുടെ എട്ടാംഘട്ട ദേശീയതല ഉ....

🌟 വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ടം ആരംഭിക്കുന്നു! 🌟(സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ഓൺലൈൻ ഖുർആൻ പഠന പദ്ധതി)📖 പഠനഭാഗം: സൂറ: ...
13/06/2026

🌟 വെളിച്ചം സൗദി ഓൺലൈൻ എട്ടാം ഘട്ടം ആരംഭിക്കുന്നു! 🌟
(സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ ഓൺലൈൻ ഖുർആൻ പഠന പദ്ധതി)

📖 പഠനഭാഗം:

സൂറ: ഇസ്റാഅ്
സൂറ: കഹ്ഫ്

🗓️ കാലാവധി:

2026 ജൂൺ 15 മുതൽ 2027 ജനുവരി വരെ

✨ പ്രധാന വിവരങ്ങൾ:

▪️ 13 ക്യാമ്പയിനുകൾ
2 റിവിഷനുകൾ

▪️ ഫൈനൽ പരീക്ഷ:
2027 ജനുവരി 8 (വെള്ളി)

▪️ ഗ്രാൻഡ് ഫിനാലെ:
2027 ജനുവരി 15 (വെള്ളി)

🎁 ഗ്രാൻഡ് ഫിനാലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ!

👇 പൂർണ്ണമായ പാഠഭാഗവും ഷെഡ്യൂളും ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക:
🔗 https://velichamsaudionline.com/2026/06/12/8thphase-syllabus/

📞 കൂടുതൽ വിവരങ്ങൾക്ക്:
+966 50 929 2062
+966 53 597 0414
+966 54 130 3157

https://velichamsaudionline.com/

👆                           👆വെളിച്ചം സൗദി ഓൺലൈൻ          ഖുർആൻ പഠന പദ്ധതി                 എട്ടാം ഘട്ടം   ദേശീയതല ഉദ്ഘാട...
13/06/2026

👆 👆
വെളിച്ചം സൗദി ഓൺലൈൻ
ഖുർആൻ പഠന പദ്ധതി
എട്ടാം ഘട്ടം
ദേശീയതല ഉദ്ഘാടനം
ജിദ്ദ
---------------------------------
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ
നാഷണൽ കമ്മിറ്റി

🌟 വെളിച്ചം സൗദി ഓൺലൈൻ 💥 ഖുർആൻ പഠന പദ്ധതി               എട്ടാം ഘട്ടംദേശീയതല ഉദ്ഘാടനവും           സമ്മാന ദാനവും🗓️ 2026 ജൂൺ...
11/06/2026

🌟 വെളിച്ചം സൗദി ഓൺലൈൻ 💥
ഖുർആൻ പഠന പദ്ധതി
എട്ടാം ഘട്ടം
ദേശീയതല ഉദ്ഘാടനവും
സമ്മാന ദാനവും

🗓️ 2026 ജൂൺ 12 വെള്ളി
⏰ 7.50 PM
📍 ഇസ്‌ലാഹി സെന്റ്റർ
ഓഡിറ്റോറിയം, ജിദ്ദ
-----------------------------------------
ഉദ്ഘാടനം
IP അബ്ദുസ്സലാം

മുഖ്യാതിഥി
അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ

---------------------------------
സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ
നാഷണൽ കമ്മിറ്റി

26/05/2026
26/05/2026

🌙 ഏവർക്കും സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൻ്റെ ബലിപെരുന്നാൾ ആശംസകൾ 🤝

A💫 تقبل الله منا ومنكم صالح الأعمال 💫

🕋 നിരന്തര പരിശ്രമത്തിലൂന്നി  തലമുറകളിലേക്ക് പാദമുദ്രകൾ പതിപ്പിച്ച ആദർശ പിതാവിന്റെ ത്യാഗനിർഭരമായ സ്മരണകളിൽ .... സർവേശ്വരന...
26/05/2026

🕋 നിരന്തര പരിശ്രമത്തിലൂന്നി തലമുറകളിലേക്ക് പാദമുദ്രകൾ പതിപ്പിച്ച ആദർശ പിതാവിന്റെ ത്യാഗനിർഭരമായ സ്മരണകളിൽ ....

സർവേശ്വരന്റെ നാമം മഹത്വപ്പെടുത്തുന്ന ഈ സുദിനത്തിൽ... ✨✨✨

🌙 ഏവർക്കും സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്ററിൻ്റെ ബലിപെരുന്നാൾ ആശംസകൾ 🤝

💫 تقبل الله منا ومنكم صالح الأعمال 💫

Address

Jawhara
Riyadh

Website

Alerts

Be the first to know and let us send you an email when SIIC NC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share