Kozhikodenz

Kozhikodenz റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ.

2019 ൽ രൂപീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ഒരു കൂട്ടായ്മയാണ് കോഴിക്കോടൻസ്. ഏഴു സ്ഥാപക അംഗങ്ങളും കൂടാതെ രജിസ്റ്റർ ചെയ്ത അംഗങ്ങളും ഉൾപ്പെട്ട ഈ കൂട്ടായ്മയുടെ ലക്ഷ്യം.
1. പരിശീലനത്തിലൂടെയും അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിലൂടെയും സംരംഭകരെയും അഭിലഷണീയരായ സംരംഭകരെയും പ്രൊഫഷണലുകളെയും ശാക്തീകരിക്കുക.
2. - ജാതി-മത-രാഷ്ട്രീയ-പ്രാദേശിക-ലിംഗഭേദ വ്യത്യാസം പരിഗണിക്കാതെ അംഗങ്ങൾക്കിടയിൽ തുറന്ന ബന്ധങ്ങളെ പ്

രോത്സാഹിപ്പിക്കുക.
3. അംഗങ്ങളുടെയും കുടുബാംഗങ്ങളുടെയും പ്രത്യേകിച്ചും കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും മെച്ചപ്പെട്ട വിദ്യാഭ്യാസ / തൊഴിൽ അവസരങ്ങൾ തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് അവരെ സഹായിക്കുക.

Address

RIYADH
Riyadh

Website

Alerts

Be the first to know and let us send you an email when Kozhikodenz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share