27/05/2026
ഖമീസ് മുഷൈത്ത് KMCC സെൻട്രൽ കമ്മിറ്റി യുടെ ശിഹാബ് തങ്ങൾ “സ്നേഹശ്പർശം” റിലീഫ് സെല്ലിനു കീഴിൽ വർഷങ്ങളായി നൽകി വരുന്ന കിഡ്‌നി , കാൻസർ രോഗികൾക്കുള്ള സഹായ വിതരണത്തിൻ്റെ
ഈ വർഷത്തെ വിതരണോൽഘാടനം പാണക്കാട് വെച്ച്
കമ്മിറ്റി നേതാക്കളുടേയും പ്രവർത്തകരുടേയും സാന്നിധ്യത്തിൽ സംസ്ഥാന മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.