Jubail Indian Islahi Center -KNM

Jubail Indian Islahi Center -KNM Life Is Religion And Religion Is Life Jubail indian islahi center near makkah streat

18/02/2026

ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ -കെ.എൻ.എം പ്രഭാത ഉപഹാരംനസീമു റമദാൻ 01

17/02/2026
✨ വിജയകരമായി സമാപിച്ച വിജ്ഞാന വേദി! ✨അൽഹംദുലില്ലാഹ്! ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൻ്റെയും ISM ജുബൈലിൻ്റെയും സംയുക്ത ആഭിമ...
02/12/2025

✨ വിജയകരമായി സമാപിച്ച വിജ്ഞാന വേദി! ✨
അൽഹംദുലില്ലാഹ്! ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൻ്റെയും ISM ജുബൈലിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന 'വിജ്ഞാന വേദി' പരിപാടി വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. ഇസ്ലാഹീ സെന്റർ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തിക്കൊണ്ട്, നസീറുദ്ദീൻ റഹ്മാനി 'ഇസ്ലാഹി പ്രസ്ഥാനം: ആദർശം, വ്യതിരിക്തത' എന്ന വിഷയത്തിലും, ശുക്കൂർ സ്വലാഹി 'ദഅവത്ത്: സംഘടനയ്ക്കുള്ള പ്രാധാന്യം' എന്ന വിഷയത്തിലും അറിവ് പകരുന്ന പ്രഭാഷണങ്ങൾ നടത്തി.
സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. വിജ്ഞാനം നേടാനുള്ള സദസ്സിൻ്റെ താൽപ്പര്യം ആവേശകരമായിരുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നു, ഇനിയും ഇത്തരം വിജ്ഞാന സദസ്സുകളിൽ ഒത്തുചേരാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ!

ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ കെ എൻ എം അംഗത്വ പ്രചാരണ ഉദ്ഗാടന പരിപാടിയിൽ നിന്നും.
12/09/2025

ജുബൈൽ ഇന്ത്യൻ ഇസ്ലാഹീ സെന്റർ കെ എൻ എം അംഗത്വ പ്രചാരണ ഉദ്ഗാടന പരിപാടിയിൽ നിന്നും.

*📘 സ്വർഗം അരികെ* ✍️  *കബീർ എം പറളി*_📖 69 Pages__⚖️ Weight : 88gm_*💵 Price ₹ 80 /-*🛵 Home Delivery ₹45*പുസ്തകത്തെക്കുറിച്...
09/09/2025

*📘 സ്വർഗം അരികെ*

✍️ *കബീർ എം പറളി*

_📖 69 Pages_
_⚖️ Weight : 88gm_
*💵 Price ₹ 80 /-*

🛵 Home Delivery ₹45

*പുസ്തകത്തെക്കുറിച്ച്‌*
——————————

വിശ്വാസികളുടെ ജീവിതാഭിലാഷമാണ് സ്വര്‍ഗം. ഭൗതികലോകത്ത് എത്രവലിയ പരീക്ഷണങ്ങളെയും ശാന്തനും തൃപ്തനുമായി വരവേല്‍ക്കുവാന്‍ വിശ്വാസിയെ കരുത്തനാക്കുത് സ്വര്‍ഗത്തെപറ്റിയുള്ള ചിന്തയാണ്. സ്വര്‍ഗമെന്ന തന്‍റെ ജീവിത ലക്ഷ്യത്തിലേക്ക് വിശ്വാസിയുടെ കൈപിടിക്കുന്ന ഗ്രന്ഥം.

ആവശ്യമുള്ളവർ ബന്ധപെടുക👇🏻
🪀 𝐃𝐚'𝐰𝐚 𝐁𝐨𝐨𝐤𝐬
*https://wa.me/917034137777*

Follow Instagram
https://www.instagram.com/dawa_books

Address

Jubail

Telephone

0133623195

Website

Alerts

Be the first to know and let us send you an email when Jubail Indian Islahi Center -KNM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jubail Indian Islahi Center -KNM:

Share