Jizan Pravasi Co ordination Committee

Jizan Pravasi Co ordination Committee ജിസാനിലെ പ്രവാസി മലയാളി സംഘടനകളുടെ ഐക്യവേദി

25/01/2022
ഗാന്ധി ജയന്തി ആശംസകൾ.
02/10/2021

ഗാന്ധി ജയന്തി ആശംസകൾ.

ആദരാഞ്ജലികൾ🌹
11/05/2021

ആദരാഞ്ജലികൾ🌹

ജിസാനിൽ വിഎഫ്എസ് പാസ്പോർട്ട് സേവനകേന്ദ്രം 18/4/2021 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.ജിസാന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ്.രാവിലെ ...
13/04/2021

ജിസാനിൽ വിഎഫ്എസ് പാസ്പോർട്ട് സേവനകേന്ദ്രം 18/4/2021 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ജിസാന്‍ ചേമ്പര്‍ ഓഫ് കോമേഴ്സ്.
രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ.
(ഞായര്‍ മുതല്‍ വ്യാഴം വരെ)

സേവനങ്ങള്‍ക്ക് വിഎഫ്എസ് വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. അപേക്ഷ സമര്‍പ്പിക്കുന്നതിന്
അപ്പോയ്മെന്‍റ് നിര്‍ബന്ധം.
കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കണം.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ജിസാന് സന്ദർശനം മാറ്റിവെച്ചു.
15/02/2021

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻ്റെ ജിസാന് സന്ദർശനം മാറ്റിവെച്ചു.

ജിദ്ദ ഇന്ത്യൻ കോൺുലേറ്റിൻ്റെ ജീസാൻ സന്ദർശനം ഫിബ്രവരി 26, 27 തിയ്യതികളിൽ ഹയാത്ത് ഹോട്ടലിൽ. 19ന് ശേഷം അപ്പോയിൻ്റ്മെൻ്റ് എട...
09/02/2021

ജിദ്ദ ഇന്ത്യൻ കോൺുലേറ്റിൻ്റെ ജീസാൻ സന്ദർശനം ഫിബ്രവരി 26, 27 തിയ്യതികളിൽ ഹയാത്ത് ഹോട്ടലിൽ. 19ന് ശേഷം അപ്പോയിൻ്റ്മെൻ്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവൂ.

ക്രിസ്തുമസ് ആശംസകൾ.
24/12/2020

ക്രിസ്തുമസ് ആശംസകൾ.

ആദരാഞ്ജലികൾ.
26/11/2020

ആദരാഞ്ജലികൾ.

ജിസാനിലെ പഴയകാല പ്രവാസിയായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കാസിം കോയ നിര്യാതനായി. 30 വർഷത്തിലധികം ജിസാനിൽ ജോലി ചെയ്തിരു...
08/11/2020

ജിസാനിലെ പഴയകാല പ്രവാസിയായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കാസിം കോയ നിര്യാതനായി. 30 വർഷത്തിലധികം ജിസാനിൽ ജോലി ചെയ്തിരുന്ന കോയക്ക രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയത്.
കോയക്കക്ക് ആദരാഞ്ജലികൾ.

സൗദിയിലെ കോഹിനൂർ സ്ഥാപനങ്ങളുടെ എം.ഡിയും പൗരപ്രമുഖനുമായ എം.എൻ.സിദ്ധീഖ് ഹാജി മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദ...
08/11/2020

സൗദിയിലെ കോഹിനൂർ സ്ഥാപനങ്ങളുടെ എം.ഡിയും പൗരപ്രമുഖനുമായ എം.എൻ.സിദ്ധീഖ് ഹാജി മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശിയാണ്.
ആദരാഞ്ജലികൾ.

Address

Jizan

Website

Alerts

Be the first to know and let us send you an email when Jizan Pravasi Co ordination Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share