ജിദ്ദ മലപ്പുറം ജില്ലാ KMCC

ജിദ്ദ മലപ്പുറം ജില്ലാ KMCC Kerala Muslim Cultural Center (KMCC) is a non-profit organization comprised of Kerala Muslims in abroad.
(1)

മുസ്ലിം ലീഗിന്റെ പ്രവാസ പോഷക സംഘടന എന്ന നിലയില്‍ കെ എം സി സി യുടെ പ്രാധാന്യവും പ്രവര്‍ത്തന മേഖലകളും ലോകത്തിനു മുഴുവന്‍ ഇന്ന് മാതൃകയായി വന്നിരിക്കുകയാണ്. അറബ് ലോകവും ആഫ്രിക്കയും യൂറോപ്പും കടന്നു അമേരിക്കയിലും ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളിലും ഇന്ന് കെ എം സി സി സജീവമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ശക്തമായ കെ എം സി സി ഘടകമാണ് ജിദ്ദയിലുള്ളത്. ജിദ്ദയിലെ പ്രവര്‍ത്തനങ്ങള്ക്ക് ഏറ്റവും കൂടുതല്‍ കരുത്തേകുന്നത്

ജിദ്ദാ സെൻട്രൽ കമ്മിറ്റിയുടെ പ്രവര്‍ത്തനനമാണ്. കാലാ കാലങ്ങളില്‍ മുസ്ലിം ലീഗ് കമ്മിറ്റി നടപ്പാക്കി കൊണ്ടിരിക്കുന്ന മുഴുവന്‍ സേവന-സഹായ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണാകയക പങ്ക് വഹികുന്നത് പ്രവാസ ലോകത്തുള്ള സാധാരണ കെ എം സി സി പ്രവര്‍ത്തകര്‍ മാത്രമാണെന്നത് ചരിത്ര സത്യം. KMCC is proud to recall its contributions extended with public support towards the betterment of the Indian community in abroad and for the social and educational development of our community back home in India.

Address

Sharafiya Street
Jeddah
21454

Alerts

Be the first to know and let us send you an email when ജിദ്ദ മലപ്പുറം ജില്ലാ KMCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ജിദ്ദ മലപ്പുറം ജില്ലാ KMCC:

Share