RSC Jeddah North

RSC Jeddah North Socio- Cultural Organization

*ORIGO*╭━━━━━━━━━━━        ━━━━━━━━━━━╮                           ```     The Meaningful Gathering```🏕️🔥╰━━━━━━━━━━━    ...
29/08/2026

*ORIGO*
╭━━━━━━━━━━━ ━━━━━━━━━━━╮ ``` The Meaningful Gathering```🏕️🔥
╰━━━━━━━━━━━ ━━━━━━━━━━━╯
📆03 Sep 2026
Thursday
⏰10 PM

©️RSC JEDDAH NORTH

━━━━━━━━━━━━━━━━━━━━━━

24/08/2026

*💗ربيع الاول-١٢💗*
*𓂃✍︎* ഇല്ല നബിയെ" അങ്ങയെ സ്നേഹിച്ചവരാരും പരാജയപ്പെട്ടിട്ടില്ല...‼️

അങ്ങയെ സ്നേഹിച്ചവരല്ലാതെ വിജയിച്ചിട്ടുമില്ല...ﷺ🤍🤲🏻

ആരംഭ പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തി ഞങ്ങൾക്ക് സന്തോഷം വന്നെത്തി..💗

◾ 𝐑𝐒𝐂 𝐉𝐄𝐃𝐃𝐀𝐇 𝐍𝐎𝐑𝐓𝐇

23/08/2026

*ربيع الاول-١١
*𓂃✍︎* മുത്ത് നബിൻ്റെﷺ അടുത്ത് നമ്മളില്ലായിരുന്നെങ്കിലും, ആ ഹൃദയത്തിൽ എപ്പോഴും നമ്മളുണ്ടായിരുന്നു...💗

ഉമ്മത്തിനെ കുറിച്ചോർക്കാത്ത ഒരു ദുആയും മുത്ത് നബിൻ്റെﷺ ജീവിതത്തിൽ ഉണ്ടായിരുന്നില്ല...‼️

◾ 𝐑𝐒𝐂 𝐉𝐄𝐃𝐃𝐀𝐇 𝐍𝐎𝐑𝐓𝐇

22/08/2026

*ربيع الاول- ١٠*
*𓂃✍︎* തങ്ങൾക്ക് വേണ്ടി കരഞ്ഞിട്ട് മദീനത്തെ പള്ളിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന ഈത്തപ്പന മരമുണ്ട്

◾ 𝐑𝐒𝐂 𝐉𝐄𝐃𝐃𝐀𝐇 𝐍𝐎𝐑𝐓𝐇

21/08/2026

*ربيع الاول-٩
❤️‍🩹🕊️
ഹബീബിനെ നമുക്ക് പ്രണയിക്കാതിരിക്കാനാകുമോ...❓
ജീവൻ്റെ തുടിപ്പല്ലേ മുത്ത് നബി ﷺ
നമുക്കൊരുങ്ങാം...
അവിടുത്തെ മീലാദിനായി സ്വലാത്തിലൂടെ...
പ്രകീർത്തനത്തിലൂടെ...
തിരുചര്യയിലൂടെ...

◾RSC JEDDAH NORTH

20/08/2026

*ربيع الاول-٨

𓂃✍︎അല്ലാഹുവിൻ്റെ കാരുണ്യം കൊണ്ടല്ലാതെ ദുനിയാവിൽ എനിക്കൊന്നുമില്ല...❗

അങ്ങയുടെﷺ ഉമ്മത്ത് എന്നതല്ലാതെ ആഖിറത്തിലും വേറൊന്നുമില്ല നബിയേ....❗

◾ 𝐑𝐒𝐂 𝐉𝐄𝐃𝐃𝐀𝐇 𝐍𝐎𝐑𝐓𝐇

19/08/2026

*ربيع الاول-٧
𓂃✍︎ അക്ഷരങ്ങളിൽ ഒതുക്കാൻ കഴിയാത്ത പ്രണയ ഖിസ്സകളുടെ പൂന്തോപ്പാണ് മദീന‼️

◾𝐑𝐒𝐂 𝐉𝐄𝐃𝐃𝐀𝐇 𝐍𝐎𝐑𝐓𝐇

18/08/2026

*ربيع الاول-٦*
*𓂃✍︎* സ്വഹാബത്ത് നബി ﷺതങ്ങൾ ജീവിച്ചിരിക്കുന്ന കാലത്ത് പറഞ്ഞു
> فداكَ أبي وأمي يا رسول الله
ഞങ്ങളുടെ ഉമ്മമാരിൽ കണ്ട മാതൃത്വത്തെക്കാൾ ഞങ്ങളുടെ ഉപ്പമാരിൽ കണ്ട പിതൃത്വത്തെക്കാൾ

അങ്ങേയിൽ ഉത്തമമായ മാതൃത്വമുണ്ട് നബിയെﷺ അങ്ങയിൽ ഉത്തമമായ പിതൃത്വമുണ്ട് നബിയെﷺ🤍

◾ 𝐑𝐒𝐂 𝐉𝐄𝐃𝐃𝐀𝐇 𝐍𝐎𝐑𝐓𝐇

Address

Jeddah North
Jeddah

Alerts

Be the first to know and let us send you an email when RSC Jeddah North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to RSC Jeddah North:

Shortcuts

Share