Jeddah KMCC Central Committee

Jeddah KMCC Central Committee Official Page of Jeddah KMCC Central Committee
(1)

30/05/2026

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പെരുന്നാൾ വിരുന്ന് @ മലപ്പുറം.

25/05/2026
ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍  സേവനത്തിന് സജ്ജരായിരിക്കുന്ന ജിദ്ദ കെ.എം.സി.സിയുടെ കര്‍മ്മ ഭടന്മാര്‍...
24/05/2026

ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് സജ്ജരായിരിക്കുന്ന ജിദ്ദ കെ.എം.സി.സിയുടെ കര്‍മ്മ ഭടന്മാര്‍...

14/05/2026
ഉടൻ ആരഭിക്കുന്നു
08/05/2026

ഉടൻ ആരഭിക്കുന്നു

കുഞ്ഞാലികുട്ടി സാഹിബിന് ജിദ്ദ കെ.എം സി സി യുടെ ആദരം.സംസ്ഥാന നിയമസഭകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വി...
06/05/2026

കുഞ്ഞാലികുട്ടി സാഹിബിന് ജിദ്ദ കെ.എം സി സി യുടെ ആദരം.

സംസ്ഥാന നിയമസഭകളുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി സാഹിബിനെ ജിദ്ദ കെ. എം. സി.സി സെൻട്രൽ കമ്മിറ്റി ആദരിച്ചു. മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്ന് 85327 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് പി.കെ. കുഞ്ഞാലി കുട്ടി വിജയിച്ചത്. പോൾ ചെയ്ത പോട്ടിൻ്റെ 68 ശതമാനവും നേടിയാണ് UDF ൻ്റെ മുന്നണി പോരാളിയായ കുഞ്ഞാലി കുട്ടി വിജയം ഉറപ്പിച്ചത്.

ജിദ്ദ കെ. എം.സി. സി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരമായ പൂമാല പ്രസിഡൻ്റ് അബുബക്കർ അരിമ്പ്രയും ജനറൽ സെക്രട്ടറി വി.പി മുസ്തഫയും സഹഭാരവാഹികളായ ലത്തീഫ് കളരാന്തരി, ഹുസൈൻ കരിങ്കറ എന്നിവർ ചേർന്ന് അണിയിച്ചു.

തിരഞ്ഞെടുപ്പ് രംഗത്ത് കെ..എം.സി.സി നടത്തിയ പ്രവർത്തനങ്ങൾക്ക് കുഞ്ഞലി കുട്ടി സാഹിബ് നന്ദി പറഞ്ഞു.

UDF വിജയ ശില്ലി പാണക്കാട് തങ്ങൾക്ക് KMCC യുടെ പൂമാല.കേരളം ഒന്നടങ്കം ആഞ്ഞടിച്ച UDF തരംഗത്തിൻ്റെ പ്രഭവ കേന്ദ്രം പാണക്കാട് ...
05/05/2026

UDF വിജയ ശില്ലി പാണക്കാട് തങ്ങൾക്ക് KMCC യുടെ പൂമാല.

കേരളം ഒന്നടങ്കം ആഞ്ഞടിച്ച UDF തരംഗത്തിൻ്റെ പ്രഭവ കേന്ദ്രം പാണക്കാട് കൊടപ്പനക്കൽ തറവാടാണ്.

ചരിത്ര വിജയത്തിൻ്റെ ശില്പികളിൽ പ്രധാനിയായ
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് ജിദ്ദ കെ. എം.സി. സി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരമായ പൂമാല പ്രസിഡൻ്റ് അബൂ ബക്കർ അരിമ്പ്രയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ചേർന്ന് അണിയിച്ചു.
മുസ്ലിം ലീഗിൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ MLA മാർ ഉണ്ടായതും സാദിഖലി തങ്ങളുടെ കാലത്താണ്.

തിരഞ്ഞെടുപ്പ് രംഗത്ത് കെ.എം.സി.സി നടത്തിയ പ്രവർത്തനങ്ങൾക്ക് തങ്ങൾ നന്ദി പറഞ്ഞു.

Address

Jeddah
564321

Website

Alerts

Be the first to know and let us send you an email when Jeddah KMCC Central Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jeddah KMCC Central Committee:

Share