OICC Ernakulam District Committee Dammam KSA

OICC Ernakulam District Committee Dammam KSA This is the official page of OICC Ernakulam District Committee Dammam Saudi Arabia

25/04/2024

*യു ഡി എഫ് എം പി മാർ എങ്ങനെയാണ് പാർലമെൻറിൽ നരേന്ദ്ര മോഡിക്കെതിരെ പോരാടിയത് എന്ന് പിണറായി വിജയനെയും അടിമകളെയും പഠിപ്പിക്കാനുള്ള വീഡിയോ.*

25/04/2024

*കേരളത്തിലെ 20 മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ട് ഈ ഗാനം സമർപ്പിക്കുന്നു ബനിയാസ് KMCC അബുദാബി.*

17/04/2024

സിപിഐഎം ഉള്ള ഇടത്ത് ബിജെപി വളരില്ല എന്നല്ല ബിജെപിയുടെ ആവശ്യം ഇല്ല എന്നതാണ് സത്യം

കാസർകോട് വർഗീയ പ്രചരണവുമായി സിപിഐഎം
വർഗീയ അടിത്തറയിൽ പ്രചരണ വീഡിയോ തന്നെ സിപിഎം നേതൃത്വത്തിൽ ഇറക്കി വ്യാപക പ്രതിഷേധം ഉയർന്നതോടെ നേതാക്കളുടെ വാളിൽ നിന്നും വീഡിയോ
മുക്കിയെങ്കിലും
സിപിഎമ്മിന്റെ ഉള്ളിലിരുപ്പ് പുറത്തായെന്ന് ജനങ്ങൾ

എല്ലാത്തിനും ജനം വോട്ടിലൂടെ മറുപടി നൽകട്ടെ എന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ച പണം അതും സ്വാഹ
30/03/2024

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ച പണം അതും സ്വാഹ

🔴  മോദി വന്നിടത്ത് എ.കെ. ആന്‍റണിയുടെ പ്രചാരണം ഏശില്ലെന്ന് അനിൽ ആന്‍റണി; ‘മോദി ഉണ്ടാക്കിയ ഒരു മിനിറ്റിന്‍റെ ഇംപാക്ട് പോലു...
29/03/2024

🔴 മോദി വന്നിടത്ത് എ.കെ. ആന്‍റണിയുടെ പ്രചാരണം ഏശില്ലെന്ന് അനിൽ ആന്‍റണി; ‘മോദി ഉണ്ടാക്കിയ ഒരു മിനിറ്റിന്‍റെ ഇംപാക്ട് പോലും മറ്റാർക്കും ഉണ്ടാക്കാനാവില്ല’ എന്ന് അനിൽ ആന്റണി...

38 കൊല്ലം മുൻപ് ആ ആന്റണി ഉണ്ടാക്കിയ Impact കൊണ്ടു മാത്രം ഉണ്ടായ സന്തതി.. ഇന്ന് പറയുകയാ തന്തക്കു impact ഇല്ല എന്ന്...

നിന്റെ impact എന്താണെന്ന് കുറച്ച് ദിവസങ്ങൾ കൊണ്ടു അറിയാം.. അന്ന് നീ കറിവേപ്പില ആവും മോനെ...

ഒഐസിസി ഗ്ലോബൽ കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ്‌ മുവാറ്റുപുഴക്ക് അഭിവാദ്യങ്ങൾ 💪🏼🧡🤍💚
25/03/2024

ഒഐസിസി ഗ്ലോബൽ കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ്‌ മുവാറ്റുപുഴക്ക് അഭിവാദ്യങ്ങൾ 💪🏼🧡🤍💚

ഒഐസിസി ദമ്മാം റീജണൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിഷാദ് കുഞ്ചുവിന് ആശംസകൾ 🧡🤍💚
25/03/2024

ഒഐസിസി ദമ്മാം റീജണൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നിഷാദ് കുഞ്ചുവിന് ആശംസകൾ 🧡🤍💚

അഭിവാദ്യങ്ങൾ 🧡🤍💚
22/03/2024

അഭിവാദ്യങ്ങൾ 🧡🤍💚

Bond Janatha Party......
20/03/2024

Bond Janatha Party......

Address

Dammam

Telephone

+966591196114

Website

Alerts

Be the first to know and let us send you an email when OICC Ernakulam District Committee Dammam KSA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to OICC Ernakulam District Committee Dammam KSA:

Share