Edappalayam - Saudi Arabia

Edappalayam - Saudi Arabia പ്രവാസിക്ക് വേണ്ടി എന്നും പ്രവാസി തന

പ്രവാസികൾ എന്നത് പണ്ട് മുതലേ ഒരു ചർച്ചാ വിഷയമാണ്. പ്രവാസികൾക്ക് എന്തൊക്കെ സമൂഹത്തിനു ചെയ്യാൻ സാധിക്കും എന്നത് എല്ലാകാലത്തും നമ്മുടെ സമൂഹത്തിൽ ഒരു വലിയ വിഷയവുമാണ്. പക്ഷെ തിരിച്ചു പ്രവാസികൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാം എന്നതും പ്രവാസികൾ എത്രത്തോളം വേദനകൾ അനുഭവിക്കുന്നു എന്നതും ഉറക്കെപ്പറയാനും ബന്ധപ്പെട്ടവരിലെത്തിക്കാനും പ്രവാസികൾ തന്നെ ഉണ്ടാകുന്നില്ല എന്ന ഭീകരമായ അവസ്ഥയാണ് ഇന്നുള്ളത്.

ജോലി അന്വേഷിക

്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ, ജോലി നഷ്ടപ്പെട്ടാൽ പുതിയത് കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ, ജോലിയ്ക്കയറ്റത്തിന് ആവശ്യമായ കരിയർ ഗൈഡൻസ്, പ്രവാസികളുടെ കലാ സാംസ്കാരിക സാഹിത്യ കായിക കഴിവുകളുടെ കണ്ടെത്തലും പ്രോത്സാഹനവും, സാമ്പത്തിക ആസൂത്രണവും അച്ചടക്കവും ഉദ്ദേശിച്ചുള്ള കൺസൾട്ടിങ് ക്ലാസുകൾ, ആരോഗ്യ സംരക്ഷണ ക്ലാസ്സുകൾ സംഘടിപ്പിക്കൽ, തുടങ്ങി ഒട്ടനവധി വിഷയങ്ങളാണ് ഇടപ്പാളയം ഏറ്റെടുക്കുന്നത്.

ഇടപ്പാളയത്തിൽ നമ്മൾ ഓരോ പ്രവാസിക്കും വലിയ പങ്കുണ്ട്. കുടുംബത്തിനും സമൂഹത്തിനും വേണ്ടി കഷ്ടപ്പെടുക എന്നത് മാത്രമല്ല പ്രവാസി ജീവിക്കാൻ കൂടി അവകാശപ്പെട്ടവനാണ്. അത് തന്നെയാണ് ഇടപ്പാളയത്തിന്റെ മുഖ്യലക്ഷ്യം. ഒരു വര്ഷത്തിലോ രണ്ട് വര്ഷം കൂടുമ്പോളോ ലഭിക്കുന്ന ചുരുങ്ങിയ അവധിക്കാലം മാത്രമല്ല പ്രവാസിക്ക് ആസ്വദിക്കേണ്ടത്. നമ്മുടെ ആയുസ്സിന്റെ ഓരോ ദിനങ്ങളും നമുക്കെന്നും ഓർക്കാനുള്ള നല്ല നിമിഷങ്ങളാവട്ടെ.നമുക്കൊരുമിച്ചു നിൽക്കാം... ഒരു കൂട്ടമായി

Address

Dammam

Telephone

+966539244240

Website

Alerts

Be the first to know and let us send you an email when Edappalayam - Saudi Arabia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Edappalayam - Saudi Arabia:

Share