ഫിറോസിന്റെ സുഹൃത്തുക്കൾ OMAN ഗ്രൂപ്പ്

  • Home
  • Saudi Arabia
  • Abha
  • ഫിറോസിന്റെ സുഹൃത്തുക്കൾ OMAN ഗ്രൂപ്പ്

ഫിറോസിന്റെ സുഹൃത്തുക്കൾ OMAN ഗ്രൂപ്പ് For charity No

പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ!💞"വസന്തങ്ങൾ മാറി മറിഞ്ഞാലും സൗഹൃദത്തിന്റെ തണൽ മരമായി ചിരിക്കുന്ന മുഖവും ചേർത്ത് പിടിക്കുന്...
16/04/2026

പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ!💞

"വസന്തങ്ങൾ മാറി മറിഞ്ഞാലും സൗഹൃദത്തിന്റെ തണൽ മരമായി ചിരിക്കുന്ന മുഖവും ചേർത്ത് പിടിക്കുന്ന മനസ്സുമായി നിങ്ങൾ എന്നും കൂടെയുണ്ടാകട്ടെ!"

"ആയുസ്സും ആരോഗ്യവും സന്തോഷവും നിറയുന്ന നല്ലൊരു ജന്മദിനം ആശംസിക്കുന്നു."

"നന്മകൾ നിറഞ്ഞ, സന്തോഷം തുളുമ്പുന്ന ഒരായിരം ജന്മദിനാശംസകൾ!"

"താങ്കൾ വെട്ടിയുണ്ടാക്കിയ ഈ നന്മയുടെ പാതയിൽ ഏറെ നാൾ സഞ്ചരിക്കാൻ നാഥൻ ആഫിയത്തൊടു കൂടിയ ദീർഘായുസ്സ് നൽകട്ടെ ആമീൻ"

ആശംസകളോടെ...
ഫിറോസിന്റെ സുഹൃത്തുക്കൾ വാട്സാപ്പ് കൂട്ടായ്മ

*💞Team Admins*💞

15/02/2026
31/01/2026

🚨EMERGENCY VIDEO 🚨

ഇനി നാല് ദിവസം മാത്രമേ നമ്മുടെ മുമ്പിലുള്ളൂ...

#കോഴിക്കോട് #ഒളവണ്ണ #പഞ്ചായത്തിലെ #വൈറ്റ്ഗാർഡ് #ക്യാപ്റ്റൻ ആയിരുന്ന ജാഫറിന് മാരകമായ ബ്ലഡ് കാൻസറാണ്

താങ്ങാവുന്നതിൽ അപ്പുറം വേദന ഈ പ്രിയപ്പെട്ടവൻ സഹിച്ചു കഴിഞ്ഞു മാരകമായ ബ്ലഡ് കാൻസർ ബാധിച്ച് കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ കഴിയുന്ന ജാഫറിന് ഇനി മജ്ജ മാറ്റി വെക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല.
20 ലക്ഷം രൂപ ഹോസ്‌പിറ്റൽ ബില്ലടക്കാൻ നിലവിലുണ്ട് 40 ലക്ഷം രൂപ മജ്ജ മാറ്റിവയ്ക്കാനും ആവശ്യമുണ്ട്. ഇനി ജാഫറിനെ ജീവിതത്തിലോട്ട് തിരിച്ചുകൊണ്ടുവരണമെങ്കിൽ നമ്മൾ 60 ലക്ഷം രൂപ കണ്ടെത്തണം. അതിനായി നിങ്ങളുടെ സഹായം വേണം. ഒരു നാട് മുഴുവൻ നിങ്ങൾക്ക് മുമ്പിൽ കൈനീട്ടുകയാണ്. കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ നിങ്ങളോട് യാചിക്കുകയാണ് കൈവെടിയരുത്. പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു
-————————————
DATE:31/01/2026
GOOGLE PAY/PHONE PE/PAY TM: 9633030937
FATHIMA SUHA (WIFE ):
7994306726
JABIR A ( BROTHER )
UPI ID: 8590204491@cnrb
AARAMKUNI JAFAR CHIKILSA SAHAYA COMMITTEE
A/C NO : 40177111001185
IFSC : KLGB0040177
BRANCH : MANKAVU
BANK : KERALA GRAMIN BANK

25/01/2026

🚨EMERGENCY VIDEO 🚨
#ഇതും #മനുഷ്യനാണ്...
#എനിക്ക് #ഇനി #മരിച്ചാൽ മതി..! ഒന്നു പ്രാർത്ഥിക്കുമോ.. 🥲
എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല...
എന്ന് പറഞ്ഞ്
കരയുന്ന 35വയസ്സുകാരൻ യദു കൃഷ്ണയുടെ വാക്കുകളാണ് മുകളിൽ പറഞ്ഞത്.
ഇനി ദിവസങ്ങൾ മാത്രമാണ് നമുക്ക് മുമ്പിൽ യദുവിന്റെ ജീവൻ രക്ഷിക്കാൻ ഉള്ളത്. എറണാകുളം ജില്ല വൈറ്റിലക്കടുത്ത് തൈക്കുടത്തുള്ള യദുവിന്റെ ജീവൻ രക്ഷിക്കാൻ 45 ലക്ഷം രൂപ വേണം. അതിനായി നിങ്ങളുടെ സഹായം വേണം.
എത്രയും പെട്ടന്ന് കരൾ മാറ്റിവെക്കണം നിങ്ങൾ എല്ലാവരും സഹായിക്കണം.
ഒരു ഗ്രാമം മുഴുവൻ നിസ്സഹായതയോടെ നമുക്ക് മുമ്പിൽ കൈനീട്ടുകയാണ്. പ്രതീക്ഷയോടെ ഇവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു.
--————————————DATE:24/01/2026
GOOGLE PAY/PHONE PE/PAY TM:9074308738
(YADHU KRISHNAN ):
8590189536
(YADHU KRISHNAN)
UPI ID :9846026674@cnrb
YADHU KRISHNAN SAHAYA COMMITTEE
A/C : 40575111001112
IFSC : KLGB0040575
KERALA GRAMIN BANK,
KADAVANTHRA

Address

Abha

Telephone

+918943161623

Website

Alerts

Be the first to know and let us send you an email when ഫിറോസിന്റെ സുഹൃത്തുക്കൾ OMAN ഗ്രൂപ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share