Kmcc Qatar Cheruvathur Grama Panchayat

Kmcc Qatar Cheruvathur Grama Panchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kmcc Qatar Cheruvathur Grama Panchayat, Charitable organisation, Doha.

O
29/03/2026

O

….

 ….
29/03/2026

….

കേരളത്തിൽ അസംഖ്യംരാഷ്ട്രീയ പാർട്ടികളുണ്ട്..പക്ഷേ ചില കാര്യങ്ങൾ മുസ്‌ലിം ലീഗിന്മാത്രമേ കഴിയു..പത്ത് ദിവസ നോട്ടിസിൽമഹത്തായ...
17/04/2025

കേരളത്തിൽ അസംഖ്യം
രാഷ്ട്രീയ പാർട്ടികളുണ്ട്..
പക്ഷേ ചില കാര്യങ്ങൾ മുസ്‌ലിം ലീഗിന്
മാത്രമേ കഴിയു..
പത്ത് ദിവസ നോട്ടിസിൽ
മഹത്തായ ഒരു റാലി..
ഒരുക്കത്തിലും അച്ചടക്കത്തിലും ഒന്നാമത്.
ലക്ഷങ്ങൾ ഒഴുകിയെത്തിയിട്ടും
വിശാലമായ കോഴിക്കോട് കടപ്പുറത്ത്
അരകടലാസ് മാലിന്യമില്ല..

നാട്ടിൽ പത്രങ്ങൾ നിരവധി
പക്ഷേ ചിലത് ചന്ദ്രികക്കേ കഴിയു..
വഖഫിൽ തൊടാൻ സമ്മതിക്കില്ല
എന്ന് ആർജവത്തോടെ എഴുതാൻ
മറ്റാർക്കാണ് കഴിയുക 💪

16/04/2025
ഹമീദ് ഉസ്താദിന്റെ നേതൃത്വ ത്തിൽ കൈതക്കാട് ഖിളിർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നിന്നും മണ്മറഞ്ഞ മുൻകമികൾക്ക് വേണ്ടി പ്രാർത്ഥന ന...
16/04/2025

ഹമീദ് ഉസ്താദിന്റെ നേതൃത്വ ത്തിൽ കൈതക്കാട് ഖിളിർ ജുമാ മസ്ജിദ് കബർസ്ഥാനിൽ നിന്നും മണ്മറഞ്ഞ മുൻകമികൾക്ക് വേണ്ടി പ്രാർത്ഥന നടത്തി കൊണ്ട് കൈതക്കാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി യുടെ നേതൃത്വത്തിൽ കോഴിക്കോടേക്ക് ബസ് പുറപ്പെടുകയാണ്... ഇൻശാ അല്ലാഹ് എല്ലാവരും ദുആ ചെയ്യുക

Address

Doha

Website

Alerts

Be the first to know and let us send you an email when Kmcc Qatar Cheruvathur Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share