KMCC Qatar Kasaragod Municipal Committee

KMCC Qatar Kasaragod Municipal Committee ഖത്തർ കെ.എം.സി.സി.മെമ്പർഷിപ്പ്

ജാതിമതഭേതമന്യേ എന്നും അഗതികളുടെയും അശരണരുടെയും ആശാ കേന്ദ്രമാ

04/05/2026

കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ജനവിധി തത്സമയം 24x7 ന്യൂസിലൂടെ

05/04/2026
06/09/2025

ഖത്തർ കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മറ്റി യുടെ CH സെന്ററിലേക്കുള്ള ഡയാലിസിസ് സമർപ്പണ ചടങ്ങിൽ ബഹുമാനപ്പെട്ടാ ജനറൽ സെക്രട്ടറി യുടെ സ്വാഗത പ്രസംഗം 👆 ゚viralシfypシ゚viralシ

*“നവജീവൻ - നാളേക്ക് ഒരു കൈത്താങ്ങ്”**കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റി കാസർകോട് സി.എച്ച് സെന്ററിന് നൽകുന്ന ഡയ...
06/09/2025

*“നവജീവൻ - നാളേക്ക് ഒരു കൈത്താങ്ങ്”*

*കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റി കാസർകോട് സി.എച്ച് സെന്ററിന് നൽകുന്ന ഡയാലിസിസ് മെഷീൻ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സി. എച്ച് സെന്റർ കാസർകോട് വർക്കിംഗ്‌ ചെയർമാൻ കരീം കോളിയാടിന് കൈമാറുന്നു.*
____________________________
*കെഎംസിസി ഖത്തർ*
*കാസർകോട് മുനിസിപ്പൽ കമ്മിറ്റി*

*“അസീബ് ഓർമ്മ ദിനം”*ജീവിതത്തിൽ ഏവർക്കും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറിയ പ്രിയപ്പെട്ട അസീബ് തളങ്കര നമ്...
02/09/2025

*“അസീബ് ഓർമ്മ ദിനം”*

ജീവിതത്തിൽ ഏവർക്കും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി മാറിയ പ്രിയപ്പെട്ട അസീബ് തളങ്കര നമ്മളിൽ നിന്ന് വേർപെട്ടിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു...

തന്റെ സ്നേഹത്തോടെയുള്ള നിറഞ്ഞൊരു പുഞ്ചിരി, ബന്ധങ്ങളിൽ കാണിച്ച സത്യസന്ധത, സൗഹൃദത്തിൽ കാണിച്ച കരുതൽ — എല്ലാം ഇന്നും നമ്മുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു... നിനച്ചിരിക്കാത്ത സമയത്താണ് അള്ളാഹു അസീബിനെ അവന്റെ റഹ്മത്തിലേക്ക് കൊണ്ട് പോയത്... ആ വേർപാട് നമ്മുടെയൊക്കെ മനസ്സിൽ ഇന്നും മറക്കാനാവാത്ത ഒരു നോവായി തങ്ങിനിൽക്കുന്നു.

അള്ളാഹു അവന്റെ പ്രാരർത്തിക ജീവിതം സുഖസന്തോഷത്തിൽ ആക്കികൊടുക്കുമാറാകട്ടെ... അവനെയും നമ്മേയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ...

ഈ അനുസ്മരണ ദിനത്തിൽ, നിങ്ങളുടെ ഹൃദയത്തിൽനിന്നുള്ള പ്രാർത്ഥനകളിൽ പ്രിയപെട്ടവനെ ഉൾപ്പെടുത്തുക... 🤲🤲🤲

*കെഎംസിസി ഖത്തർ*
*കാസർകോട് മുനിസിപ്പൽ കമ്മിറ്റി*

*പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു*നമ്മളിൽ നിന്ന് വിട പറഞ്ഞ അസീബ് തളങ്കരയുടെ രണ്ടാം ആണ്ടിൽ കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്...
02/09/2025

*പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു*

നമ്മളിൽ നിന്ന് വിട പറഞ്ഞ അസീബ് തളങ്കരയുടെ രണ്ടാം ആണ്ടിൽ കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി അംഗങ്ങൾ പ്രാർഥനയ്ക്കായി ഒത്തുചേർന്നപ്പോൾ.

*കെഎംസിസി ഖത്തർ*
*കാസർകോട് മുനിസിപ്പൽ കമ്മിറ്റി*

August 17

*“നവജീവൻ” - ഡയാലിസിസ് മെഷീൻ കൈമാറൽ ചടങ്ങ്*കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റി കാസർകോട് സി.എച്ച് സെന്ററിലേക്ക് ന...
02/09/2025

*“നവജീവൻ” - ഡയാലിസിസ് മെഷീൻ കൈമാറൽ ചടങ്ങ്*

കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റി കാസർകോട് സി.എച്ച് സെന്ററിലേക്ക് നൽകുന്ന ഡയാലിസിസ് മെഷിന്റെ കൈമാറൽ ചടങ്ങ് വരുന്ന *സെപ്റ്റംബർ-06-2025 ശനിയാഴ്ച ഹോട്ടൽ സിറ്റി ടവറിൽ* വെച്ച് നടത്തപ്പെടുകയാണ്.

പ്രസ്തുത ചടങ്ങിലേക്ക് മുഴുവനാളുകളെയും സാദരം ക്ഷണിക്കുന്നു...

*കെഎംസിസി ഖത്തർ*
*കാസർകോട് മുനിസിപ്പൽ കമ്മിറ്റി*

കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് സി.എച്ച് സെൻ്ററിന് *ഡയാലിസിസ് മെഷീൻ* കൈമാറൽ ചടങ്...
02/09/2025

കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് സി.എച്ച് സെൻ്ററിന് *ഡയാലിസിസ് മെഷീൻ* കൈമാറൽ ചടങ്ങ്

🗓️ *06-09-2025, ശനി*
🕟 *4:30 pm*
🏛️ *ഹോട്ടൽ സിറ്റി ടവർ, കാസർകോട്*

ഉൽഘാടനം :-
*പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ*

ഏവരെയും സ്വാഗതം ചെയ്യുന്നു...

———————————————
*കെഎംസിസി ഖത്തർ*
*കാസർകോട് മുനിസിപ്പൽ കമ്മിറ്റി*

Address

Doha

Opening Hours

Monday 09:00 - 22:30
Tuesday 09:00 - 22:30
Wednesday 09:00 - 10:30
Thursday 09:00 - 00:00
Friday 13:00 - 23:00
Saturday 09:00 - 23:00
Sunday 09:00 - 23:00

Website

Alerts

Be the first to know and let us send you an email when KMCC Qatar Kasaragod Municipal Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share