Qatar Husna

Qatar Husna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Qatar Husna, Nonprofit Organization, Doha.

തുണയായും തണലായും…കേട്ടിരുന്നും കൂട്ടിരുന്നും…ഒരുമിച്ച് കൂടാൻ ഒരിടം…Into the WinterWinter Escape Dec 5-6 ( 2Days )Staycat...
25/11/2025

തുണയായും
തണലായും…
കേട്ടിരുന്നും
കൂട്ടിരുന്നും…
ഒരുമിച്ച്
കൂടാൻ
ഒരിടം…

Into the Winter
Winter Escape
Dec 5-6 ( 2Days )
Staycation

Some memories walk with us forever 🫰🫰

സൗഹൃദങ്ങള്‍ തളിര്‍ക്കുന്നിടങ്ങള്‍...................................ചിരികള്‍ അടങ്ങാതെവാക്കുകള്‍ മുറിയാതെനര്‍മ്മങ്ങള്‍ വറ...
12/07/2025

സൗഹൃദങ്ങള്‍ തളിര്‍ക്കുന്നിടങ്ങള്‍...................................
ചിരികള്‍ അടങ്ങാതെ
വാക്കുകള്‍ മുറിയാതെ
നര്‍മ്മങ്ങള്‍ വറ്റാതെ
ഓര്‍ത്തിരിക്കാനും
ചേര്‍ത്ത്് നിര്‍ത്താനും
ഒത്തിരി മുഹൂര്‍ത്തങ്ങള്‍
സമ്മാനിച്ച
സൗഹൃദ സംഗമം...
എത്രയോ
ഹൃദ്യമീ
നിമിഷങ്ങള്‍
അത്രമേല്‍
സൂന്ദരമീ
സുകൃതങ്ങള്‍...ഖത്തര്‍ ഹുസ്‌ന....

12/07/2025

Qatar Husna

Friendly Match

20/02/2025
Join us for a fun-filled evening at Union de Amigos! Let’s connect, enjoy, and create memories together. See you at Al T...
20/02/2025

Join us for a fun-filled evening at Union de Amigos! Let’s connect, enjoy, and create memories together. See you at Al Thakira Beach!"Friday

Meelad Quiz Competition WinnersHasil Purakkattiry
15/09/2024

Meelad Quiz Competition Winners
Hasil Purakkattiry

Qatar Husna
15/09/2024

Qatar Husna

*(أنت مع من احببت)*ഞങ്ങൾ ഒന്നിച്ചിരിക്കുന്നു.മുത്ത് നബി (സ)ക്ക് വേണ്ടി തിരു നബിയുടെ മദ്ഹുകൾ പാടി പറയാൻ  അവിടുത്തെ പ്രകീർ...
10/09/2024

*(أنت مع من احببت)*

ഞങ്ങൾ ഒന്നിച്ചിരിക്കുന്നു.
മുത്ത് നബി (സ)ക്ക് വേണ്ടി

തിരു നബിയുടെ മദ്ഹുകൾ പാടി പറയാൻ

അവിടുത്തെ പ്രകീർത്തനങ്ങളിൽ ലയിച്ചു ചേരാൻ…

പ്രവാചകാനുരാഗത്തിന്റെ ഗീതങ്ങൾ ഏറ്റു പാടാൻ..

തിരുദൂതരോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ബഹിർസ്ബുരണമായി അവിടുത്തെ അപദാനങ്ങൾ വാഴ്ത്താൻ…

ഖത്തർ ഹുസ്ന ചാപ്റ്റർ

Online Quiz for Qatar Hasanees Wives.    Ramadan Campaign....
20/03/2024

Online Quiz for Qatar Hasanees Wives.
Ramadan Campaign....

Qatar Husna Grand Iftar
18/03/2024

Qatar Husna Grand Iftar

Address

Doha

Telephone

+97471214252

Website

Alerts

Be the first to know and let us send you an email when Qatar Husna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Qatar Husna:

Share