KMCC Qatar Women's Wing

KMCC Qatar Women's Wing Official page of KMCC Qatar Women’s Wing

ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി കെഎംസിസി ഖത്തർ സ്പോർട്സ് ഡേ ആഘോഷിച്ചു. കെഎംസിസി ഖത്തർ സ്റ്റേറ്റ് വിമൻസ് നേതാക്കളുടെ...
10/02/2026

ഖത്തർ നാഷണൽ സ്പോർട്സ് ഡേയുടെ ഭാഗമായി കെഎംസിസി ഖത്തർ സ്പോർട്സ് ഡേ ആഘോഷിച്ചു. കെഎംസിസി ഖത്തർ സ്റ്റേറ്റ് വിമൻസ് നേതാക്കളുടെയും നേതൃത്വത്തിൽ സ്ത്രീകൾക്കായി വിവിധ കായിക പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ നൂറോളം സ്ത്രീകൾ പങ്കെടുത്തു. ഭാരവാഹികളായ സമീറ അബ്ദുൽനാസർ, സലീന കൂലത്ത്, സമീറ അൻവർ, ഡോ. നിശ ഫാത്തിമ, മാജിത നസീർ, ഡോ. ബുഷ്റ അൻവർ, ഡോ. നസ്രിൻ മൊയ്തീൻ, താഹിറ മഹ്റൂഫ് എന്നിവർ നേതൃത്വം നൽകി.

08/02/2026
പ്രിയ സഹോദരിമാരെ,അസ്സലാമു അലൈക്കുംഇൻ ഷാ അല്ലാഹ് ഈ  വർഷത്തെ ഖത്തർ ദേശീയ  സ്പോർട്സ് ദിനമായ ഫെബ്രുവരി 10 നു, കെ.എം.സി.സി. ഖ...
05/02/2026

പ്രിയ സഹോദരിമാരെ,

അസ്സലാമു അലൈക്കും

ഇൻ ഷാ അല്ലാഹ് ഈ വർഷത്തെ ഖത്തർ ദേശീയ സ്പോർട്സ് ദിനമായ ഫെബ്രുവരി 10 നു, കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി, രാവിലെ 8 മണി മുതൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് വിപുലമായി പരിപാടികൾ സങ്കടിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകൾക്ക് വേണ്ടി വിമൻസ് വിങ് വിവിധ കായിക പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

പ്രധാനമായും താഴെക്കൊടുത്ത കായിക പരിപാടികളാണ് ഉദ്ദേശിക്കുന്നത്;

1) Ball passing
2) Ball Basketing
3 ) In and out


നമ്മുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി എല്ലാ സഹോദരിമാരും ഫെബ്രുവരി 10 നു രാവിലെ 8 മണിക്കു മുമ്പായി ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രഭാത ഭക്ഷണവും മറ്റു റിഫ്രഷ്മെന്റുകളും അവിടെ ഉണ്ടായിരിക്കുന്നതാണ്.

വിമൻസ് വിങ്
കെ.എം.സി.സി. ഖത്തർ

*ഖത്തർ യൂണിവേഴ്സിയിൽ നിന്നും മാസ്റ്റേഴ്സ് ഇൻ എൻവിറോണ്മെന്റൽ സയൻസിൽ ഉന്നത വിജയം നേടിയ കെഎംസിസി ചേലക്കര മണ്ഡലം അംഗം വാരിസ്...
05/09/2025

*ഖത്തർ യൂണിവേഴ്സിയിൽ നിന്നും മാസ്റ്റേഴ്സ് ഇൻ എൻവിറോണ്മെന്റൽ സയൻസിൽ ഉന്നത വിജയം നേടിയ കെഎംസിസി ചേലക്കര മണ്ഡലം അംഗം വാരിസ് മുഹമ്മദിന്റെ പത്നി ,ഹസ്ന വാരിസിനുള്ള ചേലക്കര മണ്ഡലം കമ്മിറ്റിയുടെ മൊമെന്റോ സംസ്ഥാന കെഎംസിസി വനിതാ വിങ് നേതാക്കൾ കൈമാറുന്നു..

Hearty congratulations🤝We are delighted to announce that  Saleena Koolath,the General Secretary of KMCC Qatar Women’s Wi...
09/07/2025

Hearty congratulations🤝
We are delighted to announce that Saleena Koolath,the General Secretary of KMCC Qatar Women’s Wing, has been nominated as the new leading role in IBPC Women’s Excellence Network (IWEN).

Your dedication and leadership continue to inspire us all. Wishing you abundant success and meaningful impact in this new journey! 💐

ഐസിസി വനിതാ ഫോറം കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തർ സ്റ്റേറ്റ് വിമൻസ് വിങ് പ്രസിഡന്റ്  സമീറ അബ്ദുൽനസാർ നു കെഎം...
07/07/2025

ഐസിസി വനിതാ ഫോറം കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ഖത്തർ സ്റ്റേറ്റ് വിമൻസ് വിങ് പ്രസിഡന്റ് സമീറ അബ്ദുൽനസാർ നു കെഎംസിസി കോഴിക്കോട് വനിതാ വിങ്ങ് സ്വീകരണം നൽകി.

തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങിൽ കെഎംസിസി സ്റ്റേറ്റ് ട്രഷറർ പി. എസ്. എം. ഹുസൈൻ,കെഎംസിസി കോഴിക്കോട് ജില്ലാ നേതാക്കൾ, കെഎംസിസി സ്റ്റേറ്റ് വനിതാ വിങ് ജനറൽ സെക്രട്ടറി സലീന കൂലത്ത് ,ട്രഷറർ സമീറ അൻവർ എന്നിവരും പങ്കെടുത്തു.

Address

Doha

Website

Alerts

Be the first to know and let us send you an email when KMCC Qatar Women's Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC Qatar Women's Wing:

Shortcuts

Share