Pannicode Area Forum Qatar - PAFQ

Pannicode Area Forum Qatar - PAFQ ഖത്തറിലുള്ള പന്നിക്കോട്ടുകാരുടെ ഒത്തു ചേരലിനും, ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി നില കൊള്ളുന്നു.

പന്നിക്കോട് ഏരിയ ഫോറം ഖത്തർ(PAFQ) ന് പുതിയ കമ്മിറ്റി നിലവിൽ വന്നു.ഖത്തറിലെ പന്നിക്കോട് ഏരിയയിലുള്ള പ്രവാസികളുടെ കൂട്ടായ്...
18/05/2025

പന്നിക്കോട് ഏരിയ ഫോറം ഖത്തർ(PAFQ) ന് പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഖത്തറിലെ പന്നിക്കോട് ഏരിയയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായ പന്നിക്കോട് ഏരിയ ഫോറം ഖത്തറിന്റെ(PAFQ) വാർഷിക ജനറൽ ബോഡി മീറ്റിoഗ് ദോഹ ബിൻ മഹമൂദ് മെട്രോ പ്ലാസയിൽ വച്ച് നടന്നു.

സിറാജ് പുളിക്കൽ അധ്യക്ഷത വഹിച്ച പരിപാടി കൊടിയത്തൂർ പെയ്ൻ & പാലിയേറ്റീവ് ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് നൗഫൽ കട്ടയാട്ട് ഉദ്ഘാടനം ചെയ്തു.

മെമ്പർമാരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പരിപാടിയിൽ തീരുമാനമായി. സംഘടനയുടെ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും മീറ്റിംഗിൽ അവതരിപ്പിച്ചു . തുടർന്ന് നടന്ന കൗൺസിൽ നടപടികൾക്ക് അനീസ് എരഞ്ഞിമാവ്,നൗഫൽ കട്ടയാട്ട് എന്നിവർ നേതൃത്വം നൽകി.

2025-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി മൻസൂർ പി.കെ (പ്രസിഡണ്ട്) നിസാർ എരഞ്ഞിമാവ് (ജനറൽ സെക്രട്ടറി) ബഷീർ എം.പി (ട്രഷറർ) എന്നിവരെയും, മറ്റു ഭാരവാഹികളായി സുഹൈർ വി പി മുജീബ് എരഞ്ഞിമാവ് ( വൈസ് പ്രസിഡന്റ്‌ ) മിഷാൽ നൗഫൽ കട്ടയാട്ട്, ശിദിൻ പാറക്കണ്ടി (ജോയിന്റ് സെക്രട്ടറി) ദുൽഫുകാർ ( ബെനവലന്റ് ഫണ്ട്‌ കോർഡിനേറ്റർ ), സിറാജ് പുളിക്കൽ, ശിഹാബ് എരഞ്ഞിമാവ്, മനോജ് ചീനികണ്ടി, റിയാസ് സി.പി (എക്സിക്യൂട്ടീവ് മെമ്പർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.

നൗഫൽ കട്ടയാട്ട്, അനീസ് എരഞ്ഞിമാവ്, സക്കീർ മാസ്റ്റർ, അഷ്‌റഫ്‌ പരിയാരത്ത്‌ എന്നിവരാണ് സംഘടനയുടെ മുഖ്യ രക്ഷധികാരികൾ. പരിപാടിയിൽ ബഷീർ എം.പി സ്വാഗതവും നിസാർ എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.

Congratulations noufalkattayat
02/05/2025

Congratulations noufalkattayat

09/03/2025

Iftar Family Meet☪️🌙

Our Iftar Party..
09/03/2025

Our Iftar Party..

Iftar Part
06/03/2025

Iftar Part

Qatar Sports Day
10/02/2025

Qatar Sports Day

29/01/2025

രണ്ടു വര്ഷത്തിനുള്ളിലെ ചില നിമിഷങ്ങൾ

നമ്മുടെ അസോസിയേഷൻ (PAFQ) നിലവിൽ വന്നിട്ട് ഇന്നേക്ക് 2 വര്ഷം പൂർത്തിയാവുന്നു.
21/01/2025

നമ്മുടെ അസോസിയേഷൻ (PAFQ) നിലവിൽ വന്നിട്ട് ഇന്നേക്ക് 2 വര്ഷം പൂർത്തിയാവുന്നു.

Happy NewYear 2025   #2025
01/01/2025

Happy NewYear 2025

#2025

Address

Doha

Telephone

+97466687442

Website

Alerts

Be the first to know and let us send you an email when Pannicode Area Forum Qatar - PAFQ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pannicode Area Forum Qatar - PAFQ:

Shortcuts

Share