KMCC QATAR

KMCC QATAR Official page of Kerala Muslim Cultural Centre - KMCC Qatar State Committee

മുസ്ലിം ലിഗ് തൄശുർ ജില്ലാ വൈസ് പ്രസിഡണ്ടും കെഎംസിസി ഖത്തർ മുൻ സംസ്ഥാന ഭാരവാഹിയുമായ എസ്.കെ. ഹാഷിം തങ്ങൾ വിടപറഞ്ഞു.അല്ലാഹു...
03/10/2026

മുസ്ലിം ലിഗ് തൄശുർ ജില്ലാ വൈസ് പ്രസിഡണ്ടും കെഎംസിസി ഖത്തർ മുൻ സംസ്ഥാന ഭാരവാഹിയുമായ എസ്.കെ. ഹാഷിം തങ്ങൾ വിടപറഞ്ഞു.

അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കട്ടെ. സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ സേവനങ്ങൾ സ്വീകരിക്കട്ടെ.
ആമീൻ

കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം അറിയിക്കുന്നു.

കെഎംസിസി ഖത്തർ
സംസ്ഥാന കമ്മിറ്റി

പുതിയ ഇന്ത്യൻ അംബാസഡർക്ക് നൽകിയ സ്വീകരണത്തിൽ പങ്കാളികളായി ഖത്തർ കെ.എം.സി.സിദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയ...
15/09/2026

പുതിയ ഇന്ത്യൻ അംബാസഡർക്ക് നൽകിയ സ്വീകരണത്തിൽ പങ്കാളികളായി ഖത്തർ കെ.എം.സി.സി

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. കെ. ശ്രീകർ റെഡ്ഡിക്ക് എംബസി അപെക്സ് ബോഡികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ഖത്തർ കെ.എം.സി.സിയും പങ്കാളികളായി.

ഇന്ത്യൻ അപെക്സ് ബോഡികൾ സംയുക്തമായി സംഘടിപ്പിച്ച പൗര സ്വീകരണ ചടങ്ങിലാണ് നേതാക്കൾ അംബാസഡർക്ക് ആശംസകൾ നേർന്നത്.

ചടങ്ങിൽ ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ട്രഷറർ പി.എസ്.എം. ഹുസൈൻ, വൈസ് പ്രസിഡന്റുമാരായ സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, സെക്രട്ടറി താഹിർ താഹാകുട്ടി എന്നിവർ അംബാസഡർക്ക് പൂച്ചെണ്ട് നൽകി സ്നേഹാദരം അർപ്പിച്ചു.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസിയുമായി ചേർന്ന് മുന്നോട്ട് പോകുമെന്ന് കെ.എം.സി.സി നേതാക്കൾ വ്യക്തമാക്കി.

Heartiest welcome to H.E. Dr. K. Srikar Reddy, Ambassador of India to the State of Qatar.Wishing him a successful and di...
05/09/2026

Heartiest welcome to H.E. Dr. K. Srikar Reddy, Ambassador of India to the State of Qatar.

Wishing him a successful and distinguished tenure and continued strengthening of the warm India–Qatar relationship.

KMCC Qatar

സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങൾ...മരണമില്ലാത്ത ഓർമകൾക്ക് മുന്നിൽപ്രാർത്ഥനാപൂർവ്വം...🤲
01/08/2026

സയ്യിദ് മുഹമ്മദലി
ശിഹാബ്‌ തങ്ങൾ...

മരണമില്ലാത്ത
ഓർമകൾക്ക് മുന്നിൽ
പ്രാർത്ഥനാപൂർവ്വം...🤲

We express our deepest condolences on the passing of His Highness Sheikh Hamad bin Khalifa Al Thani, the Father Emir of ...
12/07/2026

We express our deepest condolences on the passing of His Highness Sheikh Hamad bin Khalifa Al Thani, the Father Emir of the State of Qatar.

His visionary leadership, remarkable wisdom, and enduring contributions to the advancement, development, and prosperity of the State of Qatar will be remembered with profound respect and lasting gratitude.

We extend our heartfelt sympathies to the Amir, the Royal Family, the Government, and the people of Qatar during this time of great loss.

May Allah (SWT) envelop him in His infinite mercy, grant him the highest place in Jannatul Firdaus, and bless his family and the people of Qatar with patience, strength, and peace.

KMCC Qatar

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻകെഎംസിസി ഖത്തറിന്റെ മുഖ്യ സഹകാരിയായ തിരുവള്ളൂർ മീത്തലെക്കണ്ടി ബഷീർ സാഹിബിന്റെ പിതാവ്‍...
17/06/2026

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

കെഎംസിസി ഖത്തറിന്റെ
മുഖ്യ സഹകാരിയായ തിരുവള്ളൂർ മീത്തലെക്കണ്ടി ബഷീർ സാഹിബിന്റെ പിതാവ്‍ മീത്തലെ കണ്ടി മൊയ്തു ഹാജി നാട്ടിൽ മരണപ്പെട്ട വിവരം അറിയിക്കുന്നു.

​പരേതന് അള്ളാഹു പൊറുത്ത് കൊടുക്കട്ടെ - സ്വർഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.
ഏവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു .
കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ അനുശോചനം അറിയിക്കുന്നു.

മയ്യത്ത് നിസ്കാരം നാളെ (വ്യാഴം) രാത്രി ഇഷാ നമസ്കാര ശേഷം ദോഹ ജദീദിലെ വലിയ പള്ളിയിൽ വെച്ച് നടക്കുന്നതാണ്. എല്ലാവരും പങ്കെടുക്കുക.

കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി

ഹജ്ജ് ത്യാഗത്തിന്റെ വിളംബരമാണ്സ്മരണയാണ്;ബലി സമർപ്പണമാണ്.ഏവർക്കും ബലിപെരുന്നാൾആശംസകൾകെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി
26/05/2026

ഹജ്ജ് ത്യാഗത്തിന്റെ
വിളംബരമാണ്
സ്മരണയാണ്;
ബലി സമർപ്പണമാണ്.

ഏവർക്കും ബലിപെരുന്നാൾ
ആശംസകൾ

കെഎംസിസി ഖത്തർ
സംസ്ഥാന കമ്മിറ്റി

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നശ്രീ. വിഡി സതീശൻഗവൺമെന്റിനുംനിയുക്ത മുസ്‌ലിം ലീഗ് മന്ത്രിമാർക്കും ആശംസകൾ...കെഎംസിസി ...
17/05/2026

സത്യപ്രതിജ്ഞ ചെയ്ത്
അധികാരമേൽക്കുന്ന
ശ്രീ. വിഡി സതീശൻ
ഗവൺമെന്റിനും
നിയുക്ത മുസ്‌ലിം ലീഗ്
മന്ത്രിമാർക്കും ആശംസകൾ...

കെഎംസിസി ഖത്തർ
സംസ്ഥാന കമ്മറ്റി.

ജനഹിതം ജയിച്ചു...കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടവി.ഡി. സതീഷന് അഭിനന്ദനങ്ങൾ...നവകേരളത്തെ നന്മയുടെയും പു...
14/05/2026

ജനഹിതം ജയിച്ചു...

കേരളത്തിന്റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട
വി.ഡി. സതീഷന് അഭിനന്ദനങ്ങൾ...

നവകേരളത്തെ നന്മയുടെയും പുരോഗതിയുടെയും വഴിയിൽ നയിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കെഎംസിസി ഖത്തർ
സംസ്ഥാന കമ്മറ്റി

കേരളം ജയിച്ചുഇനി യുഡിഎഫ് നയിക്കുംപ്രിയ വോട്ടർമാർക്ക്അഭിവാദ്യങ്ങൾ....
04/05/2026

കേരളം ജയിച്ചു
ഇനി യുഡിഎഫ് നയിക്കും
പ്രിയ വോട്ടർമാർക്ക്
അഭിവാദ്യങ്ങൾ....

Address

910
Doha
46

Alerts

Be the first to know and let us send you an email when KMCC QATAR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC QATAR:

Shortcuts

Share