QATAR KMCC പുലാമന്തോൾ

Directions Contact the organization

QATAR KMCC പുലാമന്തോൾ നാട്യങ്ങളില്ലാത്ത കരുതൽ നാട്ടിലും മറുനാട്ടിലും

പ്രിയ ഈസ്സ സാഹിബിന്  വിട 😰🤲
12/02/2025

പ്രിയ ഈസ്സ സാഹിബിന് വിട 😰🤲

12/08/2024

ഇതാണ് മുസ്ലിം ലീഗ് 💚

പ്രളയകാലത്ത് അവർക്ക് വേണ്ടി എന്ത്‌ ചെയ്തു.
അതാണ് ഈ പാർട്ടിയെ ജനങ്ങൾ നെഞ്ചേറ്റിയതും

നീറുന്ന നെഞ്ചകങ്ങൾക്ക് സാന്ത്വനത്തിന്റെ കരസ്പർശം..
12/08/2024

നീറുന്ന
നെഞ്ചകങ്ങൾക്ക്
സാന്ത്വനത്തിന്റെ
കരസ്പർശം..

വിയോഗം വിടവ് തീർത്ത പതിനഞ്ച് വർഷങ്ങൾ.ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനാ പ്രണാമം.
01/08/2024

വിയോഗം വിടവ് തീർത്ത
പതിനഞ്ച് വർഷങ്ങൾ.
ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനാ പ്രണാമം.

'തങ്ങൾ നയിച്ച കാലം'സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം 2024 ഓഗസ്റ്റ്‌ 1 വ്യാഴം 8 pmകെ.എം.സി.സി. ഹാൾ - തുമാ...
25/07/2024

'തങ്ങൾ നയിച്ച കാലം'

സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങൾ
അനുസ്മരണ സമ്മേളനം

2024 ഓഗസ്റ്റ്‌ 1 വ്യാഴം 8 pm

കെ.എം.സി.സി. ഹാൾ - തുമാമ

അനുസ്മരണ പ്രഭാഷണം:
അബ്ദുസ്സമദ് പൂക്കോട്ടൂർ

ഏവർക്കും സ്വാഗതം

കെ.എം.സി.സി. ഖത്തർ

Thankyou All..😍🥰
19/07/2024

Thankyou All..😍🥰

تقبل الله منا ومنكم... عيد مبارك..പ്രിയപ്പെട്ട അംഗങ്ങൾക്കും കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ.കെഎംസിസി ഖത്തർ പുലാമന്തോൾ
15/06/2024

تقبل الله منا ومنكم... عيد مبارك..

പ്രിയപ്പെട്ട അംഗങ്ങൾക്കും കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ.

കെഎംസിസി ഖത്തർ പുലാമന്തോൾ

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീ ഹൂൺ...      കെ എം സി സി - ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും, ഖത്തറിലെ...
11/06/2024

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീ ഹൂൺ...

കെ എം സി സി - ഖത്തർ
കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും, ഖത്തറിലെ സാമുഹ്യ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വവും, KMCC യുടെ ബൗദ്ധിക സാനിധ്യവുമായിരുന്ന പ്രിയപ്പെട്ട
ഇ ടി കരിം സാഹിബിൻ്റെയും,
KMCC - ഖത്തർ സംസ്ഥാന ഉപവിഭാഗം നീതി ഭദ്ര (ലീഗൽ സെൽ ) ചെയർമാൻ അഡ്വ: ജാഫർ ഖാൻ്റെ സഹോദരൻ തൃശൂർ കേച്ചേരി സ്വദേശി ഷംസു സൈതാലിയുടെയും നിര്യാണത്തിൽ
KMCC യുടെ അനുശോചനം രേഖപ്പെടുത്തുന്നു.
ഇവരുടെ പരലോക മോക്ഷത്തിനായി പ്രാർത്ഥിക്കുന്നു.( ആമീൻ )

KMCC - Qatar

Address

Doha
22368

Website

Alerts

Be the first to know and let us send you an email when QATAR KMCC പുലാമന്തോൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to QATAR KMCC പുലാമന്തോൾ:

Shortcuts

Share