Thumrait Indian Social Association (TISA)

Thumrait Indian Social Association (TISA) Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thumrait Indian Social Association (TISA), Nonprofit Organization, P. B. No. 105 , Thumrait, Salalah.

TISA ONOLSAVAM 2025 News
29/10/2025

TISA ONOLSAVAM 2025 News

പ്രിയ കുടുംബാംഗങ്ങളേ,  നമ്മുടെ ഓണാഘോഷം എല്ലാവരും അറിഞ്ഞിരിക്കും എന്ന് വിശ്വസിക്കുന്നു.  ഒക്ടോബർ 24, 2025 നു തുംറൈറ്റ് മാ...
22/10/2025

പ്രിയ കുടുംബാംഗങ്ങളേ,

നമ്മുടെ ഓണാഘോഷം എല്ലാവരും അറിഞ്ഞിരിക്കും എന്ന് വിശ്വസിക്കുന്നു. ഒക്ടോബർ 24, 2025 നു തുംറൈറ്റ് മാര്യേജ് ഹാളിൽ വച്ച് നടത്തുന്ന ഓണാഘോഷത്തിലേയ്ക്ക് നിങ്ങൾ ഓരോരുത്തരെയും കുടുംബസമേതം പങ്കെടുക്കുന്നതിന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രാവിലെ 10.00 മണിയോടെ തിരിതെളിച്ചു തുടങ്ങുന്ന പരിപാടിയിൽ കലാവിരുന്നും ഓണസദ്യയും ഉണ്ടായിരിക്കും.
_ഇത് നമ്മുടെ ആഘോഷമാണ്, നമ്മളാണ് ഇത് ഏറ്റെടുത്തു വിജയിപ്പിക്കേണ്ടത്..._

സ്നേഹപൂർവ്വം

ടിസ പ്രസിഡന്റ്
ഷജീർഖാൻ
പ്രോഗ്രാം കൺവീനർ
ബിനു പിള്ള
*************************************************
Dear TISA Family Members,

We believe that everyone is aware of our Onam celebration. We cordially invite each of you and your family to participate in the Onam celebration to be held on October 24, 2025 at the Thumrait Marriage Hall. The program, which will start at 10.00 am, will include an art & Cultural festival and Onam Sadya.
_This is our celebration, we have to take it on and make it a success..._

With love

TISA President
Shajeer Khan

Tisa Family meet 2025 News in Media One
13/05/2025

Tisa Family meet 2025 News in Media One

സലാലയിലെയും തുംറൈത്തിലെയും കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു

13/05/2025
13/05/2025

Tisa Family meet 2025 Inauguration

Address

P. B. No. 105 , Thumrait
Salalah
222

Telephone

+96890997331

Website

Alerts

Be the first to know and let us send you an email when Thumrait Indian Social Association (TISA) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share