Muscat KMCC Trikaripur Mandalam

Muscat KMCC Trikaripur Mandalam കാരുണ്യം, സ്നേഹം, സാന്ത്വനം, സമാശ്വാസം...

കാരുണ്യം,സ്നേഹം, സാന്ത്വനം,
സമാശ്വാസം തുടങ്ങിയ 'ഭംഗിയുള്ള' വാക്കുകൾക്ക് ഇത്ര വലിയ അർത്ഥ വ്യാപ്തിയുണ്ടെന്ന് പ്രവർത്തനത്തിലൂടെ തെളിയിച്ച പ്രസ്ഥാനമാണ്
കെ.എം.സി.സി.
പ്രഗൽഭരും പ്രതിഭാ ശാലികളുമായ
നേതൃത്വമാണ് കെ.എം.സി.സി. യുടെ ഓരോ
ഘടകത്തിനുമുള്ളത്. ജി സി സി രാജ്യങ്ങൾക്ക് പുറമേ യൂറോപ്യൻ രാജ്യങ്ങളിലേക്കും കാരുണ്യത്തിന്റെ നീരുറവയായി പടർന്നു പന്തലിച്ചു മുന്നേറുകയാണ് കെ എം സി സി എന്ന മഹിതമായ സംഘടന.

Address

Muscat

Website

Alerts

Be the first to know and let us send you an email when Muscat KMCC Trikaripur Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muscat KMCC Trikaripur Mandalam:

Share