MCYM OMAN

MCYM OMAN Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM OMAN, Youth Organization, Muscat.

Malankara Catholic Youth Movement Oman is an association of youngsters of the Oman Syro Malankara Catholic Cummunity which focuses on the development of the Youths, Church and the society.

Holy Week Services
24/03/2026

Holy Week Services

Hearty Welcome for all youth Todays youth, tomorrows leaders
18/02/2026

Hearty Welcome for all youth
Todays youth, tomorrows leaders

ആരാധനക്രമവർഷാരംഭം
14/01/2026

ആരാധനക്രമവർഷാരംഭം

വിവാഹമെന്ന പരിശുദ്ധവും പരിപാവനവുമായ കൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച പ്രിയപ്പെട്ട ജോബിനും രേഷ്മയ്ക്കും MCYM...
20/11/2025

വിവാഹമെന്ന പരിശുദ്ധവും പരിപാവനവുമായ കൂദാശയിലൂടെ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ച പ്രിയപ്പെട്ട ജോബിനും രേഷ്മയ്ക്കും MCYM ഒമാൻ കുടുംബത്തിന്റെ ഒരായിരം പ്രാർത്ഥനാശംസകൾ 🙏

28/10/2025

മലങ്കര സുറിയാനി കത്തോലിക്കാ സഭ കൂദോശ് ഈത്തൊ ഞായർ (2025 നവംബർ 2) മുതൽ പുതിയ ആരാധനക്രമ വത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ ഓരോ ദിവസത്തെയും വേദവായനകൾ, വിശേഷ ദിനങ്ങൾ, തിരുനാളുകൾ, പിതാക്കൻമാരുടെ ഓർമ്മ, സഭയിലെ സ്മരണീയ ദിനങ്ങൾ ഇവയെല്ലാം അടങ്ങിയ വിശുദ്‌ധ വേദവായനക്കുറിപ്പ് 2025-2026 (സഭാ പഞ്ചാംഗം) ഇംഗ്ളീഷിലും മലയാളത്തിലും മലങ്കര ലൈബ്രറിയിൽ www.malankaralibrary.com ലഭ്യമാണ്.

👉വിശുദ്ധ വേദവായനക്കുറിപ്പ് മലയാളം 2025-2026

https://tinyurl.com/ML-Lectionary-2026

👉The Sacred Lectionary
2025-2026

https://tinyurl.com/Lectionary-2026

മലങ്കര സഭയെ അടുത്ത് അറിയാൻ...
ആഴത്തിൽ മനസിലാക്കാൻ...
http://www.malankaralibrary.com

SMCA നടത്തിയ Inter Church Football Tournament -ഇൽ  OSMCC Team സീനിയർ വിഭാഗം Runner up Trophy ഉം,  ജൂനിയർ ടീം second Runn...
21/10/2025

SMCA നടത്തിയ Inter Church Football Tournament -ഇൽ OSMCC Team സീനിയർ വിഭാഗം Runner up Trophy ഉം, ജൂനിയർ ടീം second Runner up Trophy ഉം കരസ്തമാക്കി

Address

Muscat

Alerts

Be the first to know and let us send you an email when MCYM OMAN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share