Syro Malabar Youth Movement Malta

Directions Contact the organisation

Syro Malabar Youth Movement Malta The only thing we have to ask God for, in prayer, is the desire to be holy

04/10/2026

ഒത്തിരി സ്നേഹവും സന്തോഷവും നന്ദിയും അറിയിക്കുന്നു....... Grotto cleaning ന് പ്രതീക്ഷിച്ചതിലും കൂടുതൽ യുവജനങ്ങൾ പങ്കെടുത്തു.എല്ലാവരുടെയും സഹകരണം കൊണ്ട് വെള്ളംമാറ്റലും വൃത്തിയാക്കലും വളരെ നന്നായി നടന്നു.

19/09/2026

Grand Youth Meet 2026 is happening this Monday! 🎉

18/09/2026

മാൾട്ടാ സീറോ മലബാർ ഇടവകയെ ഭക്തിയുടെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും പാതയിലൂടെ കഴിഞ്ഞ 5 വർഷം നയിച്ച പ്രിയപ്പെട്ട വികാരി അച്ഛാ ഒരായിരം നന്ദി .

നമ്മുടെ ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് വേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ അധ്വാനിച്ച നല്ല ഇടയന് നന്ദി .

അച്ചൻ ഇവിടെ സേവനം ചെയ്ത കാലയളവ് നമ്മുടെ ഇടവകയുടെ ചരിത്രത്തിലെ സുവർണ്ണ നാളുകളായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല.

കേവലം ഒരു വികാരി എന്നതിലുപരി, ഞങ്ങളുടെ ഓരോരുത്തരുടെയും വീടുകളിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നേരിട്ടെത്തി ആശ്വസിപ്പിക്കാനും കൂടെ നിൽക്കാനും അച്ചൻ കാണിച്ച വലിയ മനസ്സിന് നന്ദി.

അച്ചൻ അർപ്പിച്ച ഓരോ വിശുദ്ധ ബലികളിലൂടെയും , നൽകിയ വചന സന്ദേശങ്ങളിലൂടെയും ഞങ്ങളുടെ പ്രാർത്ഥനാ ജീവിതത്തിന് ആത്മീയ ചൈതന്യം പകർന്നു നൽകിയതിന് നന്ദി .

ഞങ്ങൾ ഓരോരുത്തരും ദൈവത്തോട് കൂടുതൽ അടുക്കാൻ അച്ചൻ ഈ കൂട്ടായ്മയിൽ നടത്തിയ ആത്മീയ ശുശ്രൂഷകൾക്കായി നന്ദി

16/05/2026

A powerful start to something greater. Awake 2026 Malta Day1 🔥

15/05/2026

Stay tuned 👍

15/05/2026
06/05/2026

Where faith rises and hearts awaken, Awake 2026 🙏🎶 where worship meets the heart.

Address

Valletta
GSM

Website

Alerts

Be the first to know and let us send you an email when Syro Malabar Youth Movement Malta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organisation

Send a message to Syro Malabar Youth Movement Malta:

Shortcuts

Share