Adoor Nri Forum Kuwait Chapter

Adoor Nri Forum Kuwait Chapter Adoor NRI Forum-Kuwait is the sole platform of the NRI's working in Kuwait.From Adr& Surounding Areas

Adoor NRI Forum Kuwait Chapter is the sole platform of the NRI's working in Kuwait from Adoor Municipality & Surounding Panchayath (Enadimangalam,Ezhamkulam,Erathu,Pallickal,Kadampanadu,Kodumon,Pandalam Thekkekara)

അംഗത്വ വിതരണ ക്യാമ്പയിൻ 2026പ്രവാസത്തിന്റെ 20 വർഷങ്ങൾ 🌿അടൂരിനോടുള്ള സ്നേഹവും ആത്മബന്ധവും ഹൃദയത്തിൽ സൂക്ഷിച്ച് കുവൈറ്റിലെ...
19/06/2026

അംഗത്വ വിതരണ ക്യാമ്പയിൻ 2026
പ്രവാസത്തിന്റെ 20 വർഷങ്ങൾ 🌿

അടൂരിനോടുള്ള സ്നേഹവും ആത്മബന്ധവും ഹൃദയത്തിൽ സൂക്ഷിച്ച് കുവൈറ്റിലെ അടൂർ നിവാസികൾ ചേർന്ന് രൂപം നൽകിയ അടൂർ എൻ.ആർ.ഐ ഫോറം, ഇരുപത് വർഷങ്ങളുടെ അഭിമാനകരമായ സേവനയാത്ര പിന്നിടുകയാണ്.

ഈ സ്നേഹക്കൂട്ടായ്മയുടെ ഭാഗമാകാനും, നമ്മുടെ നാടിനോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും എല്ലാ അടൂർ നിവാസികളെയും അംഗത്വ വിതരണ ക്യാമ്പയിനിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

സംഘടനയിൽ അംഗത്വം നേടുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് തുറന്ന് നിങ്ങളുടെ വിവരങ്ങൾ നൽകുക.
https://forms.gle/uQsydSmuxJeLZXZD6
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
📞 Biju : 97294011 📞 Roy : 66609225
📞 Jiju : 99236080 📞 Vishnu : 67044436

നമ്മുടെ നാട്, നമ്മുടെ സംഘടന 🌿
ഇന്ന് തന്നെ അംഗമാകൂ..!

അടൂർ എൻ.ആർ.ഐ ഫോറം
കുവൈറ്റ് ചാപ്റ്റർ

𝗙𝗼𝘂𝗿𝘁𝗵 𝗘𝘅𝗲𝗰𝘂𝘁𝗶𝘃𝗲 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗠𝗲𝗲𝘁𝗶𝗻𝗴-𝟮𝟬𝟮𝟲@ Sreekumar S.Nair Residence,Kuwait City.Refreshments provided by Sreekumar S.Nai...
12/06/2026

𝗙𝗼𝘂𝗿𝘁𝗵 𝗘𝘅𝗲𝗰𝘂𝘁𝗶𝘃𝗲 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗠𝗲𝗲𝘁𝗶𝗻𝗴-𝟮𝟬𝟮𝟲
@ Sreekumar S.Nair Residence,Kuwait City.
Refreshments provided by Sreekumar S.Nair.

മലയാള സിനിമയുടെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരൻ പ്രിയ കലാകാരന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേ...
06/06/2026

മലയാള സിനിമയുടെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരൻ
പ്രിയ കലാകാരന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
🙏 ആദരാഞ്ജലികൾ
Adoor NRI Forum Kuwait Chapter

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.മരങ്ങൾ നട്ട്, ജലം സംരക്ഷിച്ച്, പ്രകൃതിയെ സ്നേഹി...
05/06/2026

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
മരങ്ങൾ നട്ട്, ജലം സംരക്ഷിച്ച്, പ്രകൃതിയെ സ്നേഹിച്ച് നമുക്ക് നല്ലൊരു നാളേക്കായി കൈകോർക്കാം.

🌿 പരിസ്ഥിതി ദിനാശംസകള്‍ 🌿

അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം സജി തങ്കച്ചന്റെ  പിതാവ്  യോഹന്നാൻ തങ്കച്ചൻ (92 )കാരൂർ കിഴക്കേതി...
30/05/2026

അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം സജി തങ്കച്ചന്റെ പിതാവ് യോഹന്നാൻ തങ്കച്ചൻ (92 )കാരൂർ കിഴക്കേതിൽ കടമ്പനാട് നിര്യാതനായി.

പരേതൻ്റെ
ആത്മാവിനു നിത്യശാന്തി നേരുന്നു.
അടൂർ എൻ.ആർ.ഐ ഫോറം. കുവൈറ്റ് ചാപ്റ്ററിൻ്റെ ആദരാഞ്ജലികൾ..

𝗛𝗮𝗽𝗽𝘆 𝗡𝘂𝗿𝘀𝗲𝘀’ 𝗗𝗮𝘆 💙Thank you for your endless care, kindness, and dedication.Your healing hands and compassionate hearts...
12/05/2026

𝗛𝗮𝗽𝗽𝘆 𝗡𝘂𝗿𝘀𝗲𝘀’ 𝗗𝗮𝘆 💙
Thank you for your endless care, kindness, and dedication.
Your healing hands and compassionate hearts make the world a better place every day. 🌸

അടൂർ എൻ.ആർ.ഐ ഫോറം രക്ഷാധികാരി, അടൂരിൻ്റെ നിയുക്ത എം.എൽ.എ അഡ്വ.സി.വി ശാന്ത കുമാറിന് അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിൻ...
05/05/2026

അടൂർ എൻ.ആർ.ഐ ഫോറം രക്ഷാധികാരി, അടൂരിൻ്റെ നിയുക്ത എം.എൽ.എ അഡ്വ.സി.വി ശാന്ത കുമാറിന് അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐

𝗧𝗵𝗶𝗿𝗱 𝗘𝘅𝗲𝗰𝘂𝘁𝗶𝘃𝗲 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗠𝗲𝗲𝘁𝗶𝗻𝗴-𝟮𝟬𝟮𝟲@ Sreekumar S.Nair Residence,Kuwait City.Refreshments provided by Jiju P Simon & J...
01/05/2026

𝗧𝗵𝗶𝗿𝗱 𝗘𝘅𝗲𝗰𝘂𝘁𝗶𝘃𝗲 𝗖𝗼𝗺𝗺𝗶𝘁𝘁𝗲𝗲 𝗠𝗲𝗲𝘁𝗶𝗻𝗴-𝟮𝟬𝟮𝟲
@ Sreekumar S.Nair Residence,Kuwait City.
Refreshments provided by Jiju P Simon & John Mathew.

CBSE 10 ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ..
15/04/2026

CBSE 10 ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ..

എല്ലാം പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ..🪙🌾🌾
15/04/2026

എല്ലാം പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ..🪙🌾🌾

Address

Kuwait City

Telephone

+96597294011

Website

Alerts

Be the first to know and let us send you an email when Adoor Nri Forum Kuwait Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Adoor Nri Forum Kuwait Chapter:

Share