KKIC Abbasiya Zone

KKIC Abbasiya Zone കുവൈത്ത് കേരള ഇസ് ലാഹി സെൻറ്റ൪, അബ്ബാ?

03/01/2026
16/10/2025

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് കുവൈത്തിൽ എത്തി.

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ കുവൈത്തിലെ നാല് മേഖലകളായി സംഘടിപ്പിക്കുന്ന ഏരിയ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് കുവൈത്തിൽ എത്തി, വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി. എൻ.അബ്ദുൽ ലത്തീഫ് മദനി യുൾപ്പെടെ ഇസ്ലാഹീ സെന്റർ പ്രവർത്തകർ അദ്ദേഹത്തെ കുവൈത്ത് എയർപോർട്ടിൽ സ്വീകരിച്ചു.

18/09/2025
20/08/2025

വൈജ്ഞാനിക സംഗമത്തിന് ഇനി രണ്ട് ദിവസം ബാക്കി…….

അധർമ്മം ധർമ്മമായി വ്യാഖ്യാനിക്കുന്ന കാലത്ത്, പ്രഭ ചൊരിയുന്ന വിളക്കുകാലുകളെ എറിഞ്ഞുടക്കുന്ന നേരത്ത്, ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ അവതീർണമായ വിശുദ്ധ ഖുർആൻ മുറുകെ പിടിക്കലാണ് രക്ഷാമാർഗ്ഗം.

📙 പങ്കെടുക്കാം, വിശുദ്ധ ഖുർആൻ ആഴങ്ങളിൽ അറിയുന്ന സദസ്സിൽ

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന

📚 ഖുർആൻ സെമിനാർ

🗓️ 2025 ഓഗസ്റ്റ് 22 വെള്ളിയാഴ്ച വൈകുന്നേരം 5:30ന്

📍റിഗ്ഗൈ ഔഖാഫ് ഓഡിറ്റോറിയം

🔖 സ്ത്രീകൾക്ക് പ്രത്യേക സൗകര്യം

Registration link 🔽

https://forms.gle/ovGJAKZmZkeRjMEP6

Address

Al-Mangaf
12

Website

Alerts

Be the first to know and let us send you an email when KKIC Abbasiya Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KKIC Abbasiya Zone:

Share