Habeebs in kuwait

Habeebs in kuwait Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Habeebs in kuwait, Community Service, Mangaf, Al-Fahaheel.

✨ഇന്ന് ഞങ്ങളുടെ കൂട്ടായ്മയുടെ ഒത്തുചേരൽ ഒരിക്കൽ കൂടി …സൗഹാർദ്ദവും സ്നേഹവും ചിരിയും തമാശകളും നിറഞ്ഞ ഒരു പിക്‌നിക് ദിനം! 🌿...
14/11/2025

✨ഇന്ന് ഞങ്ങളുടെ കൂട്ടായ്മയുടെ ഒത്തുചേരൽ ഒരിക്കൽ കൂടി …
സൗഹാർദ്ദവും സ്നേഹവും ചിരിയും തമാശകളും നിറഞ്ഞ ഒരു പിക്‌നിക് ദിനം! 🌿✨


#

16/09/2024

*ഏറെ സവിശേഷതകളോടെ ജനഹൃദയങ്ങളിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ഉത്സവമാണ് ഓണം... ഓണക്കാലം കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും ആഹ്ലാദത്തിന്റെ കാലമാണ്.... കണ്ണീർ പൊഴിക്കുന്ന കർക്കിടകത്തിൽ നിന്നും മന്ദഹാസം തൂകുന്ന ചിങ്ങത്തിലെത്തുമ്പോൾ പ്രകൃതിക്കു പോലുമുണ്ട് ഒരു വല്ലാത്ത മനോഹാരിത... മലയാളികൾ ഓണത്തിനായി കാത്തിരിക്കുന്നത് പോലെ മറ്റൊരു ഉത്സവത്തിനും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങളുമായി കാത്തിരുന്നിട്ടുണ്ടാവില്ല... ഇപ്പോഴും ആ ഓണക്കാല കൗതുകത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല...പ്രിയ സൗഹൃദങ്ങൾക്ക് ഹബീബ്സ് ഇൻ കുവൈറ്റിന്റെ ഹൃദ്യമായ ഓണാശംസകൾ നേരുന്നു ...*

Address

Mangaf
Al-Fahaheel
64022

Telephone

+96555059571

Website

Alerts

Be the first to know and let us send you an email when Habeebs in kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share