Badrul huda Academy

Call Directions Contact the organization

Badrul huda Academy help for destitute donate to badrulhuda Gpay 9447783313 the great help is helping for knwollege

25/09/2026
സമസ്ത സെന്റിനറി നാടും നഗരവും ഒരുക്കത്തിലാണ് വയനാട് ജില്ലയിൽ ഏറ്റവും വലിയ പ്രചരണ ബോർഡ് വെച്ച് ബദ്റുൽ ഹുദ
27/06/2026

സമസ്ത സെന്റിനറി നാടും നഗരവും ഒരുക്കത്തിലാണ് വയനാട് ജില്ലയിൽ ഏറ്റവും വലിയ പ്രചരണ ബോർഡ് വെച്ച് ബദ്റുൽ ഹുദ

ഇന്ന് നമ്മുടെ ഹയർ സെക്കണ്ടറി ബാച്ചിലെ 10 കുട്ടികൾക്ക് വയനാട് ജില്ലാ കലക്ടറുടെ ചേമ്പറിൽ കലക്ടർ ഡി ആർ മേഘശ്രീ യുമായി സംവദി...
17/06/2026

ഇന്ന് നമ്മുടെ ഹയർ സെക്കണ്ടറി ബാച്ചിലെ 10 കുട്ടികൾക്ക് വയനാട് ജില്ലാ കലക്ടറുടെ ചേമ്പറിൽ കലക്ടർ ഡി ആർ മേഘശ്രീ യുമായി സംവദിക്കാൻ അവസരം കിട്ടി ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന പരിപാടി കുട്ടികൾക്ക് നല്ലൊരു മോട്ടിവേഷൻ കൂടി ആയിരുന്നു
BADRULHUDA Panamaram

അഷ്റിൻ ലിയാന ബദ്റുൽ ഹുദയുടെ അയൽപക്കക്കാരിയാണ് ഈ വർഷത്തെ ഹെയർ സെക്കന്ററി പരീക്ഷ റിസൾട്ട് വന്നപ്പോൾ ഏറെ സന്തോഷമുള്ള വിജയം ...
27/05/2026

അഷ്റിൻ ലിയാന ബദ്റുൽ ഹുദയുടെ അയൽപക്കക്കാരിയാണ് ഈ വർഷത്തെ ഹെയർ സെക്കന്ററി പരീക്ഷ റിസൾട്ട് വന്നപ്പോൾ ഏറെ സന്തോഷമുള്ള വിജയം ഇവളുടേതായിരുന്നു റബ്ബിന്റെ വിധി ഇരു കാലുകൾക്കും ബലക്ഷയം കാരണം നടക്കാൻ കഴിയില്ല അക്കാരണത്താൽ തന്നെ സ്കൂളിൽ ഹാജർ കുറവാണ് എന്നാലും ഫുൾ എ പ്ലസ് നേടി സയൻസ് മിന്നും വിജയം നേടി ബദ്റുൽ ഹുദാ സാരഥികൾ വീട്ടിൽ ചെന്ന് അനുമോദിച്ചു ഈ മിടുക്കിയുടെ രോഗം മാറാൻ പഠനം ഇനിയും നന്നാവാൻ എല്ലാവരും പ്രാർത്ഥിക്കുക

സഹായിക്കുക
21/05/2026

സഹായിക്കുക

Address

Panamaram
Wayanad

Telephone

+918113990001

Website

Alerts

Be the first to know and let us send you an email when Badrul huda Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Badrul huda Academy:

Shortcuts

Share