Ripon Charitable Trust

Ripon Charitable Trust ലാൽ സലാം....

നാലുകണ്ടത്തിൽ മുഹമ്മദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന നാലുകണ്ടത്തി...
14/08/2025

നാലുകണ്ടത്തിൽ മുഹമ്മദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന നാലുകണ്ടത്തിൽ മുഹമ്മദ്ക്കയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 14.08.2025 ന് വൈകുന്നേരം 6 മണിക്ക് റിപ്പൺ പുതുക്കാട്ടിൽ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പി.കുഞ്ഞാലൻ നിർവ്വഹിച്ചു. ട്രസ്റ്റ് എക്സികുട്ടീവ് അംഗം സുരേഷ് ബാബു പരിപാടിക്ക് സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി സണ്ണി മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അസീസ് കുന്നത്ത്, പ്രേമരാജൻ തിനപുരം, ഡി. രാജൻ തിനപുരം, രാജൻ റിപ്പൺ, സെബാസ്റ്റ്യൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പരിപാടിയിൽ സുരേഷ്, രാഗേഷ്, റാഷിദ്, അബൂബക്കർ, രമേശ് ബാബു, ഗിരീഷ്, ശശി, എന്നിവർ പങ്കെടുത്തു. അനുസ്മരണ പരിപാടിക്ക് ട്രസ്റ്റ് ട്രഷറർ പി.കെ. സിദ്ദീഖ് നന്ദി പ്രകാശിപ്പിച്ചു.

നാലുകണ്ടത്തിൽ മുഹമ്മദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന നാലുകണ്ടത്തി...
14/08/2024

നാലുകണ്ടത്തിൽ മുഹമ്മദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന നാലുകണ്ടത്തിൽ മുഹമ്മദ്ക്കയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് റിപ്പൺ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 14.08.2024 ന് വൈകുന്നേരം 6 മണിക്ക് റിപ്പൺ പുതുക്കാട്ടിൽ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പി.സി. ഹരിദാസൻ നിർവ്വഹിച്ചു. സുരേഷ് ബാബു പരിപാടിക്ക് സ്വാഗതം പറഞ്ഞു. മാനേജിംഗ് ട്രസ്റ്റി പി. കുഞ്ഞാലൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രാജൻ, സുരേഷ്, ഷാനിബ്, സെബാസ്റ്റ്യൻ, നിഷാന്ത്, അബൂബക്കർ, സതീഷ്, രാഗേഷ്, ഉമൈമത്ത്, വിനോദിനി എന്നിവർ അനുസ്മരണം അറിയിച്ചു. അനുസ്മരണ പരിപാടിക്ക് ട്രസ്റ്റ് ട്രഷറർ പി.കെ. സിദ്ദീഖ് നന്ദി പ്രകാശിപ്പിച്ചു.

Address

Ripon
Wayanad
673577

Website

Alerts

Be the first to know and let us send you an email when Ripon Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share