United Cultural Centre & Library

United Cultural Centre & Library United Cultural Centre & Library United Cultural Centre & Library is started in 2009 at 12th Mile, Wayanad, Kerala.

Since then, UCC is active in organizing various programs in order to build a better society. Our notable achievement over these years is the establishment of a public library. The library began functioning by the end of 2011, and has a book count of around 1050 as of now. Although the number of books is less, the rate of growth, popularity and usage by the public is worth mentioning. We conduct a

number of events like career guidance classes, medical camps, general educational assistance for students at various levels, etc. We work in collaboration with Saksharatha Mission for helping the people of different age groups in achieving primary and secondary education.

സ്വാതന്ത്ര്യദിനാശംസകൾ
14/08/2026

സ്വാതന്ത്ര്യദിനാശംസകൾ

14/08/2026
ഗ്രഡേഷൻ 2025-26
06/08/2026

ഗ്രഡേഷൻ 2025-26

UCC ലൈബ്രറി നടത്തിയ FIFA വേൾഡ് കപ്പ് പ്രവചന മത്സരത്തിലെ വിജയി റഫീഖ് PK യ്ക്ക് *1001* രൂപയുടെ ക്യാഷ് പ്രൈസ് ലൈബ്രറി പ്രസി...
01/08/2026

UCC ലൈബ്രറി നടത്തിയ FIFA വേൾഡ് കപ്പ് പ്രവചന മത്സരത്തിലെ വിജയി റഫീഖ് PK യ്ക്ക് *1001* രൂപയുടെ ക്യാഷ് പ്രൈസ് ലൈബ്രറി പ്രസിഡന്റ് അബ്ദുൽ മുത്തലിബ് E കൈമാറുന്നു

വിടവാങ്ങിയത് സംഗീതലോകത്തെ വാനമ്പാടി... ​തലമുറകളെ പാടിയുറക്കിയ, പ്രണയിക്കാൻ പഠിപ്പിച്ച, വിരഹത്തിന്റെ നോവറിയിച്ച ആ സുവർണ്ണ...
11/07/2026

വിടവാങ്ങിയത് സംഗീതലോകത്തെ വാനമ്പാടി...

​തലമുറകളെ പാടിയുറക്കിയ, പ്രണയിക്കാൻ പഠിപ്പിച്ച, വിരഹത്തിന്റെ നോവറിയിച്ച ആ സുവർണ്ണ നാദം ഇനി ഓർമ്മകളിൽ മാത്രം. ഭാഷാവരമ്പുകൾ ഭേദിച്ച് പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ നമ്മുടെയൊക്കെ ഹൃദയത്തിൽ ജാനകിയമ്മ തീർത്ത സിംഹാസനം എന്നും അങ്ങനെ തന്നെയുണ്ടാകും.

​ഓരോ മലയാളിയുടെയും ചുണ്ടിൽ ഇന്നും തത്തിക്കളിക്കുന്ന എത്രയോ പാട്ടുകൾ... സന്തോഷത്തിലും സങ്കടത്തിലും ആ ശബ്ദം നമുക്കൊരു സാന്ത്വനമായിരുന്നു. പകരം വെക്കാനില്ലാത്ത ആ അതുല്യ പ്രതിഭയ്ക്ക് വിട.
​പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ!

സമ്മാന കൂപ്പണുകൾ ലൈബ്രറി പ്രവർത്തകരോട് ചോദിച്ച് വാങ്ങുക
03/07/2026

സമ്മാന കൂപ്പണുകൾ ലൈബ്രറി പ്രവർത്തകരോട് ചോദിച്ച് വാങ്ങുക

Address

12th Mile
Wayanad
670731

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Alerts

Be the first to know and let us send you an email when United Cultural Centre & Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to United Cultural Centre & Library:

Shortcuts

Share