DYFI Arappetta-Mc

DYFI Arappetta-Mc Democratic Youth Federation of India

05/08/2023
ഇന്ത്യയെ മതരാഷ്ട്രമാക്കരുത് ആഗസ്റ്റ് 15 ന് ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം, കൽപ്പ...
04/08/2023

ഇന്ത്യയെ മതരാഷ്ട്രമാക്കരുത് ആഗസ്റ്റ് 15 ന് ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ നടക്കുന്ന സെക്കുലർ സ്ട്രീറ്റിന്റെ പ്രചരണാർത്ഥം, കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി...

അരപ്പറ്റയിൽ നടന്ന ഉദ്‌ഘാടനത്തിൽ ജില്ലാ സെക്രട്ടറി K റഫീഖ് ജാഥാ ക്യാപ്റ്റൻ കെ ആർ ജിതിന് പതാക കൈമാറി....

ജാഥാ വൈ ക്യാപ്റ്റന്മാരായ എം രമേശ്‌,ജാനിഷ, ജാഥ മാനേജർ സി ഷംസു ജില്ലാ വൈ. പ്രസിഡന്റ് അർജുൻ ഗോപാൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജംഷീദ് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഹരിശങ്കർ, ബിനീഷ്മാധവ് എന്നിവർ സംസാരിച്ചു കൽപ്പറ്റ ബ്ലോക്ക്‌ ട്രഷറർ എം കെ റിയാസ് സ്വാഗതം പറഞ്ഞു സഖാവ് ബിജേഷ് അധ്യക്ഷനായി.

അഭിവാദ്യങ്ങൾK Rafeeq
15/07/2023

അഭിവാദ്യങ്ങൾ

K Rafeeq

Address

Arappetta
Wayanad
673577

Telephone

+918086128289

Website

Alerts

Be the first to know and let us send you an email when DYFI Arappetta-Mc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Arappetta-Mc:

Share