Shreyas Bathery

Shreyas Bathery Shreyas, founded in the year 1979, dedicated to the development and the empowerment of the marginali

17/08/2026

All are welcome to join us❤️

79th Independence Day🇮🇳
15/08/2026

79th Independence Day🇮🇳

28/07/2026

നീണ്ട മൂന്ന് വർഷക്കാലം വയനാട് ജില്ലയിൽ ബത്തേരി മോട്ടോർ വാഹന ഇൻസ്പെക്ടർ (MVI) ആയി സേവനമനുഷ്ഠിച്ച ശേഷം സ്വന്തം നാടായ തലശ്ശേരിയിലേക്ക് സ്ഥലംമാറി പോകുന്ന ശ്രീ. സുനീഷ് സാറിന് ശ്രേയസ് കുടുംബത്തിന്റെ സ്നേഹപൂർവ്വമായ യാത്രാമംഗളങ്ങൾ.

20/07/2026

Nirakoottu ✨

A community programme organized by Shreyas interns at Chundappadi Unnathi.

The community programme provides an opportunity to bring people together, promote social inclusion, and address local needs through collective participation. It also helps create awareness, strengthen community relationships, and encourages active involvement in building a healthier, more supportive society.

14/07/2026

ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ്സ് യുവജന വിഭാഗമായ എം. സി. വൈ. എം ന് ദുരന്ത നിവാരണ രംഗത്ത് സുരക്ഷിതമായ സന്നദ്ധ പ്രവർത്തനം നടത്തുന്നതിനായി ജീവൻ രക്ഷാ ഉപകരണങ്ങൾ നല്കി. രൂപതയുടെ പ്രവർത്തന മേഖലയായ വടക്കേ മലബാറിലും തമിഴ് നാട്ടിലെ നീലഗിരി ജില്ലയിലും സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം വളരെ സജീവമായി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്ന 30 പേർ അടങ്ങുന്ന യുവജന കൂട്ടായ്മ വാൻഗാർഡ് എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. ഈ പ്രവർത്തനങ്ങളെ മുൻ നിർത്തി ശ്രേയസ്സിന്റെ നേത്യത്വത്തിലാണ് ഉപകരണങ്ങൾ കൈമാറിയത്.

12/07/2026

ബത്തേരി രൂപതയുടെ സാമൂഹിക സേവന സംഘടനയായ ശ്രേയസിന്റെ നേതൃത്തത്തിൽ നടത്തിവരുന്ന വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള 6 മത്തെ ഭവനത്തിന്റെ കൂദാശ നടത്തി.
ശ്രേയസ്സ്, കേരളാ കത്തോലിക്കാ മെത്രാൻ സമിതി, സേവ് ഏ ഫാമിലി പ്ലാൻ, FMM സന്യസ്തർ എന്നിവരുടെ സഹായത്തോടെ ജില്ലയിൽ നടപ്പിലാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 45 വീടുകളിൽ 6 മത്തെ വീടിന്റെ കൂദാശയാണ് മൂലങ്കാവിൽ നടന്നത്. ബത്തേരി രൂപതാ മുഖ്യ വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ കീപ്പള്ളിയിൽ കോർ എപ്പിസ്ക്കോപ്പയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ശ്രേയസ് എക്സി. ഡിറക്ട്ടർ ഫാ.ഡേവിഡ് ആ ലിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ശ്രേയസ് മേഖലാ ഡിറക്ട്ടർ ഫാ. ബെന്നി പനച്ചിപ്പറബിൽ ആമുഖ പ്രഭാഷണം നടത്തി. കാരിത്താസ് ഇന്ത്യ നാഷണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. വി. ആർ ഹരിദാസ്, സി.റോസറ്റ , സി.പരിമള , ബഹു ബഥനി സിസ്റ്റേഴ്സ്, ശ്രേയസ് പ്രോഗ്രാം മാനേജർ ഷാജി കെ. വി പ്രൊജക്ട് മാനേജർ ഷാജി കെ.പി, പ്രോ

Shreyas was honoured and delighted to welcome Ms. Christine Ricky from SAFP Canada and Mr. Christin Joseph from SAFP Ind...
10/07/2026

Shreyas was honoured and delighted to welcome Ms. Christine Ricky from SAFP Canada and Mr. Christin Joseph from SAFP India as part of their official visit.
We were happy to host them and grateful for the opportunity to share our work and journey with them.

07/07/2026

A significant milestone for the community! 🌿

Shreyas, in partnership with YWCA of India, inaugurated the new Multipurpose Community Hall and Shreyas Unit Office at Moonnam Mile. Designed to serve as a safe shelter during disasters and a hub for community development, this initiative reflects our commitment to resilience, unity, and sustainable progress.

Together, we build stronger communities. 💙

Address

Shreyas Social Service Centre, Sulthan Bathery
Wayanad
673592

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Alerts

Be the first to know and let us send you an email when Shreyas Bathery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Shreyas Bathery:

Shortcuts

Share