10/10/2026
ഭരണഘടനയും ജനാധിപത്യവും അട്ടിമറിച്ച ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ നടത്തുന്ന സമരത്തിന് നേരെയുണ്ടായ പോലീസ് ഭീകരതയ്ക്കെതിരെ അത്താണി സെന്ററിൽ നടന്ന നൈറ്റ് മാർച്ച് സ: സേവ്യർ ചിറ്റിലപ്പിള്ളി MLA ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.