26/10/2025
ഭക്തജനങ്ങളെ,
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തിലെ 1201 മണ്ഡലകാലത്തെ നിറമാലയും വിളക്കുവെയ്പ്പും സംബന്ധിക്കുന്ന ദേവസ്വം നോട്ടീസ് ഇതോടൊപ്പം ചേർക്കുന്നു. എല്ലാ ഭക്തജങ്ങളുടേയും ആത്മാർത്ഥമായ സഹകരണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. മണ്ഡലകാലത്ത് നിറമാലയും ചുറ്റുവിളക്കും നടത്താൻ താല്പര്യമുള്ളവർ ഈ നോട്ടീസിൽ പറഞ്ഞിരിക്കുന്ന നമ്പറുകളിലോ ദേവസ്വം വഴിപാട് കൗണ്ടറിലോ ബന്ധപ്പെട്ടണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്,
പള്ളത്താംകുളങ്ങരെ ഭഗവതി ദേവസ്വത്തിനു വേണ്ടി
പ്രസിഡന്റ്
മാരാമിറ്റത്ത് ബാലചന്ദ്രമേനോൻ.