YMCA Venmony

YMCA Venmony The YMCA of Venmony in Chengannur Taluk established in January 11,1970.

30/10/2025
വൈ എം സി എ സ്ഥാപകൻ സർ ജോർജ്ജ് വില്യംസിൻ്റെ ജന്മദിനാ ഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രാർത്ഥനയിലും മീറ്റിങ്ങിലും പങ്കെടുത്ത ...
12/10/2025

വൈ എം സി എ സ്ഥാപകൻ സർ ജോർജ്ജ് വില്യംസിൻ്റെ ജന്മദിനാ ഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രാർത്ഥനയിലും മീറ്റിങ്ങിലും പങ്കെടുത്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

സെക്രട്ടറി.
റെജി പി
10 - 10 -25

വെൺമണി വൈ. എം. സി. എ അംഗം പൈനുംകാട്ടിൽ ശ്രീ. വർഗീസ് ഡാനിയേൽ (മോനച്ചൻ) ലിന്റെ സഹധർമ്മിണി
06/10/2025

വെൺമണി വൈ. എം. സി. എ അംഗം പൈനുംകാട്ടിൽ ശ്രീ. വർഗീസ് ഡാനിയേൽ (മോനച്ചൻ) ലിന്റെ സഹധർമ്മിണി

2025 August 15
16/08/2025

2025 August 15

വെൺമണി വൈഎംസിഎയുടെ 2025-'26 വർഷത്തെ പ്രവർത്തനോദ്ഘാടനം വെൺമണി സെന്റ് മേരിസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയ വികാരി റവ. ഫാദർ ...
21/07/2025

വെൺമണി വൈഎംസിഎയുടെ 2025-'26 വർഷത്തെ പ്രവർത്തനോദ്ഘാടനം വെൺമണി സെന്റ് മേരിസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയ വികാരി റവ. ഫാദർ ജാൾസൺ കെ ജോർജ് നിർവഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ശ്രീ ഷാനി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഈ വർഷം ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം വൈഎംസിഎ ചെങ്ങന്നൂർ സബ് റീജിയൻ ചെയർമാൻ ശ്രീ ജോസഫ് ജോൺ നിർവഹിക്കുകയും, ശ്രീ ടി കെ സൈമൺ, ശ്രീ രാജു വർഗീസ് എന്നിവർ നൽകിയ വൈദ്യസഹായം അർഹരായവർക്ക് നൽകുവാനായി ട്രഷറർ ശ്രീ സജി കെ തോമസ് ഏറ്റുവാങ്ങുകയും,യൂണിവൈ സബ് റീജിയൻ വൈസ് ചെയർമാൻ ശ്രീ നീൽ ജോർജ് ചെറിയാൻ, ശ്രീ സാം കെ ചാക്കോ, ശ്രീ റെജി പി, ശ്രീ എബി സാം ജോൺ എന്നിവർ പ്രസംഗിക്കുകയും ചെയ്തു.

വെണ്മണി YMCA അംഗം ഓണമ്പള്ളിൽ ശ്രി. ജോൺസൻ കുട്ടച്ചന്റെ മകൾ.
12/06/2025

വെണ്മണി YMCA അംഗം
ഓണമ്പള്ളിൽ ശ്രി. ജോൺസൻ കുട്ടച്ചന്റെ മകൾ.

വൈ.എം.സി.എ - വെൺമണി വൈ. എം. സി. എ സ്ഥാപക ദിനം - ജൂൺ 06                                                                  ...
06/06/2025

വൈ.എം.സി.എ - വെൺമണി

വൈ. എം. സി. എ സ്ഥാപക ദിനം - ജൂൺ 06


ലോകമെമ്പാടുമുള്ള YMCA 2025 ജൂൺ 6 YMCAയുടെ സ്ഥാപക ദിനമായി ആഘോഷിക്കുന്നു.

1844 ജൂൺ 6 തീയതിയിൽ, ജോർജ്ജ് വില്യംസും മറ്റ് 11 യുവാക്കളും ലണ്ടനിൽ ഒരു യോഗം നടത്തുകയും, അത് YMCA യുടെ സ്ഥാപകത്തിലേക്ക് നയിച്ചു. ഇപ്പോൾ YMCA പ്രവർത്തന മേഖലകളിൽ 181 വർഷം പൂർത്തീകരിക്കുകയാണ്
വെൺമണി വൈ. എം. സി. എയും അതിന്റെ ഭാഗമാകുവാൻ സാധിച്ചു. വൈ. എം. സി. എ. യുടെ സ്ഥാപക ദിനമായി കൊണ്ടാടുന്ന 2025 ജൂൺ 06 (വെള്ളി) വൈകിട്ട് 6.00 ന് പ്രാർത്ഥന ദിനമായി ആചരിച്ചു. YMCA പ്രസിഡന്റ് ശ്രീ. ജോസ് സാമുവേൽ തട്ടാരത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ. ജോസ് സമ്മുവേൽ തട്ടാരെത്ത്, ജോസ് സമ്മുവേൽ കോലടത്ത് എന്നിവർ പ്രാർത്ഥനയ്ക്കും, ശ്രീ. സജി വർഗീസ് പാഠം വായനയ്ക്കും നേതിർത്വം നല്കി. ശ്രീ. എബി സാം ജോൺ സ്വാഗതം ആശംസിക്കുകയും, വൈ. എം. സി. എ അംഗം ശ്രീ. മാത്യു കെ. ചാക്കോ വചന ശുശ്രുഷ നിർവഹിക്കുകയും ചെയ്തു. തുടർന്ന് ശ്രീ. വർഗിസ് കെ. വി ആശംസ പ്രസംഗം നിർവഹിച്ചു. തുടർന്ന് ശ്രീ. ഷാനി ജോർജ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. വന്നു പങ്കുചേർന്നു എല്ലാ വൈ.എം.സി.എ അംഗങ്ങളോടും, നേതിർത്വം നൽകിയ ഔദ്യോഗിക ഭാരവാഹികളോടും, ബോർഡ് അംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു.

എന്ന്
വെൺമണി വൈ.എം.സി.എ. യ്ക്കു വേണ്ടി,

ഫെബിൻ സജി മാത്യു
സെക്രട്ടറി🖊️

*ദിവസം : 06 ജൂൺ 2025* *സമയം : 06:00 പി. എം**സ്ഥലം : വൈ. എം. സി. എ, വെൺമണി*
06/06/2025

*ദിവസം : 06 ജൂൺ 2025*
*സമയം : 06:00 പി. എം*
*സ്ഥലം : വൈ. എം. സി. എ, വെൺമണി*

Address

Venmony
Venmoney

Telephone

+917558862938

Website

Alerts

Be the first to know and let us send you an email when YMCA Venmony posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share