Alivu Foundation for culture and humanity

Alivu Foundation for culture and humanity Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alivu Foundation for culture and humanity, Charitable organisation, Vengara PO, Vengara.

അലിവിനെ നെഞ്ചേറ്റി വേങ്ങര.
19/03/2026

അലിവിനെ നെഞ്ചേറ്റി വേങ്ങര.

19/03/2026

അലിവിനെ നെഞ്ചേറ്റി വേങ്ങര...

നിങ്ങളുടെ റമദാൻ വിഹിതത്തെ ഞങ്ങൾ പ്രാർത്ഥനയിൽ പൊതിയട്ടെ...*അലിവ് ധനസമാഹരണ ക്യാമ്പയിൻ 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ...
02/03/2026

നിങ്ങളുടെ റമദാൻ വിഹിതത്തെ ഞങ്ങൾ പ്രാർത്ഥനയിൽ പൊതിയട്ടെ...

*അലിവ് ധനസമാഹരണ ക്യാമ്പയിൻ 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ.*

അലിവിനെ സഹായിക്കുമല്ലോ.

കേരള സർക്കാർ സാമൂഹൃനീതി വകുപ്പിൻ്റെ ഭിന്നശേഷി മേഖലയിലെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ.വി.ആർ വിനോ...
26/02/2026

കേരള സർക്കാർ സാമൂഹൃനീതി വകുപ്പിൻ്റെ ഭിന്നശേഷി മേഖലയിലെ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ ശ്രീ.വി.ആർ വിനോദ് IAS ന് അലിവിൻ്റെ സ്നേഹാദരം.


25/02/2026

രോഗം തളർത്തിയ ജീവിതവുമായി എത്രയോ മനുഷ്യർ നമ്മുടെയെല്ലാം ജീവിത പരിസരത്ത് പാർക്കുന്നുണ്ട്. നിസ്സഹായത നിറം കെടുത്തിയ ജീവിതങ്ങളാണ് അതെല്ലാം.
പലരും വേദന സംഹാരി ഗുളികകളിൽ അഭയം കണ്ടെത്തുന്നവരും ഒരിറ്റ് ശ്വാസത്തിന് വില കൊടുക്കുന്നവരുമാണ്.
കരുണാർദ്രമായ ഒരു നോട്ടവും സഹാനുഭൂതിയുടെ ഒരു സ്പർശവും ഉള്ളറിഞ്ഞൊരു ചേർത്ത് പിടിക്കലും പ്രതീക്ഷിച്ച് കഴിയുന്ന പാവം മനുഷ്യർ...
ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാവാതെ തളർന്ന് പോയ ഇത്തരം കണ്ണീർ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമാണ് ഏതാനും വർഷങ്ങളായി പ്രവർത്തിച്ച് വരുന്ന അലിവ് ജിദ്ദാ ചാപ്റ്റർ കമ്മിറ്റിയുടെ കരുണാമൃതം പദ്ധതി.

രോഗം തളർത്തിയ കുറെ മനുഷ്യ കോലങ്ങൾ കണ്ണീരിൽ കുതിർന്ന മരുന്ന് ചീട്ടുമായി, വിറയുന്ന കൈകളോടെ എല്ലാ മാസവും നിങ്ങളുടെ സഹായവും പ്രതീക്ഷിച്ച് അലിവിലെത്തുന്നു.
നിങ്ങൾ അയച്ചു തന്ന സഹായം അവരുടെ കൈകളിലേൽപിക്കുമ്പോൾ നിറയുന്ന ആ കണ്ണുകൾ നിങ്ങൾക്കുള്ള പ്രാർത്ഥന കൂടിയാണ്.
എല്ലാ വർഷത്തെയും പോലെ ഈ നോമ്പ് കാലത്തും അലിവ് നിങ്ങളെ സമീപിക്കുന്നു. ഉള്ളത് നൽകി സഹായിക്കണം. അതും കൈപ്പറ്റി കണ്ണും കരളും നിറച്ച് തിരിച്ച് പോകുന്ന മനുഷ്യരെ ഓർക്കണം.


ുണാമൃതം

കൂരിയാട് - ദേശീയ പാതയോരത്ത് അലിവ് സ്വന്തമാക്കിയ ഭൂമി, ഇവിടെ പുതിയ പദ്ധതികളും സ്വപ്നങ്ങളും തളിർക്കും...*അലിവ് ധനസമാഹരണ ക്...
22/02/2026

കൂരിയാട് - ദേശീയ പാതയോരത്ത് അലിവ് സ്വന്തമാക്കിയ ഭൂമി, ഇവിടെ പുതിയ പദ്ധതികളും സ്വപ്നങ്ങളും തളിർക്കും...

*അലിവ് ധനസമാഹരണ ക്യാമ്പയിൻ 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ.*

അലിവിനെ സഹായിക്കുമല്ലോ.


നിങ്ങളുടെ റമദാൻ വിഹിതത്തെ ഞങ്ങൾ പ്രാർത്ഥനയിൽ പൊതിയട്ടെ...*അലിവ് ധനസമാഹരണ ക്യാമ്പയിൻ 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ...
20/02/2026

നിങ്ങളുടെ റമദാൻ വിഹിതത്തെ ഞങ്ങൾ പ്രാർത്ഥനയിൽ പൊതിയട്ടെ...

*അലിവ് ധനസമാഹരണ ക്യാമ്പയിൻ 2026 ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ.*

അലിവിനെ സഹായിക്കുമല്ലോ.


16/02/2026

alivu ability park convocation - season 2



Address

Vengara PO
Vengara
676304

Website

Alerts

Be the first to know and let us send you an email when Alivu Foundation for culture and humanity posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share