KMJ, SჄS, SSF Kottapparambu Unit

KMJ, SჄS, SSF Kottapparambu Unit സുന്നി സെന്റർ, കോട്ടപ്പറമ്പ്

🌐സ്ഥാനാർത്ഥികൾക്ക്എസ്. എസ്. എഫ്വികസന രേഖ കൈമാറി🔸
09/12/2025

🌐

സ്ഥാനാർത്ഥികൾക്ക്
എസ്. എസ്. എഫ്
വികസന രേഖ കൈമാറി

🔸

09/12/2025

കുരുന്നു കരങ്ങൾ അവരുടെ മിച്ചങ്ങൾ സ്വദഖയിലേക്ക് നീക്കുന്നു

#മനുഷ്യർക്കൊപ്പം
© 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩𝙝

. #മനുഷ്യർക്കൊപ്പംകർമസാമയികംകേരള മുസ്‌ലിം ജമാഅത്ത് സ്വദഖഫണ്ട്‌ ശേഖരണത്തിൻ്റെ  യൂണിറ്റ്തല ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കുഞ്...
29/11/2025

.

#മനുഷ്യർക്കൊപ്പം
കർമസാമയികം

കേരള മുസ്‌ലിം ജമാഅത്ത് സ്വദഖ
ഫണ്ട്‌ ശേഖരണത്തിൻ്റെ യൂണിറ്റ്തല ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കുഞ്ഞഹമ്മദ് മാസ്റ്റർ നിർവഹിച്ചു.

🧩

.ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് എസ്. വൈ.എസ് സാന്ത്വനം കോട്ടപ്പറമ്പ് യൂണിറ്റിൻ്റെ ഡയാലിസിസ് കാർഡ് യൂണിറ്റ് സാന്ത്വനം സെക...
29/11/2025

.

ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് എസ്. വൈ.എസ് സാന്ത്വനം കോട്ടപ്പറമ്പ് യൂണിറ്റിൻ്റെ ഡയാലിസിസ് കാർഡ് യൂണിറ്റ് സാന്ത്വനം സെക്രട്ടറി ഏറ്റുവാങ്ങുന്നു.

🌿

മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ്പ്രൗഢമായി സമാപിച്ചു.ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീ...
28/11/2025

മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ്
പ്രൗഢമായി സമാപിച്ചു.

ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് പ്രൗഢമായി സമാപിച്ചു.
സംഗമത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സ്വദഖ ഫണ്ട്‌ ശേഖരണത്തിൻ്റെ യൂണിറ്റ് തല ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കുഞ്ഞഹമ്മദ് മാസ്റ്റർ നിർവഹിച്ചു.
ഡയാലിസിസ് ചെയ്യുന്ന വ്യക്തിക്ക് എസ്. വൈ.എസ് സാന്ത്വനം കോട്ടപ്പറമ്പ് യൂണിറ്റിൻ്റെ ഡയാലിസിസ് കാർഡ് വിതരണവും നടന്നു.
സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ഏ.കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പിലാക്കൽ മുസ്തഫ സഖാഫി, പി സി എച്ച് അബൂബക്കർ സഖാഫി, ഏ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.

🏮മാസാന്തമഹ്ളറത്തുൽ ബദ്‌രിയ്യആത്മീയ മജ്ലിസ് 28 വെള്ളി2025 നവം:മഗ്‌രിബി‌ന് ശേഷം🅗︎🅤︎🅜︎ ഓഡിറ്റോറിയം, കോട്ടപ്പറമ്പ്
28/11/2025

🏮

മാസാന്ത
മഹ്ളറത്തുൽ ബദ്‌രിയ്യ
ആത്മീയ മജ്ലിസ്

28 വെള്ളി
2025 നവം:
മഗ്‌രിബി‌ന് ശേഷം

🅗︎🅤︎🅜︎ ഓഡിറ്റോറിയം,
കോട്ടപ്പറമ്പ്

27/11/2025


,29

27/11/2025

നവംബർ 30 ഞായർ - പ്രചാരണ റാലി

കേരളത്തിലെ കവലകൾ തോറും കേരള യാത്ര പ്രചാരണ റാലികൾ

#മനുഷ്യർക്കൊപ്പം
© 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩𝙝

. `പ്രചരണം........`🏮മാസാന്തമഹ്ളറത്തുൽ ബദ്‌രിയ്യആത്മീയ മജ്ലിസ് 28 വെള്ളി2025 നവം:മഗ്‌രിബി‌ന് ശേഷംH U M ഓഡിറ്റോറിയം, കോട്ട...
27/11/2025

.

`പ്രചരണം........`

🏮
മാസാന്ത
മഹ്ളറത്തുൽ ബദ്‌രിയ്യ
ആത്മീയ മജ്ലിസ്

28 വെള്ളി
2025 നവം:
മഗ്‌രിബി‌ന് ശേഷം

H U M ഓഡിറ്റോറിയം,
കോട്ടപ്പറമ്പ്

23/11/2025

സബീ...എന്ന് വിളിച്ചിട്ട് കുറച്ചു നേരം ഒരു നിശബ്ദത. പിന്നെ വിറയ്ക്കുന്ന ശബ്ദത്തില്‍ തുടര്‍ന്നു. നമ്മുടെ വണ്ടി അപകടത്തില്‍പ്പെട്ടു എനിക്കറിയില്ല ആരൊക്കെയോ മരിച്ചു പോയെന്നാണ് തോന്നുന്നത് ഇവിടെങ്ങും ആരുമില്ല. ഫോണൊക്കെ എങ്ങോട്ട് പോയെന്നറിയില്ല. എനിക്ക് നിന്റെ നമ്പര്‍ മാത്രമേ ഓർമയുള്ളു. നീ ആരെയെങ്കിലും ഒന്ന് വിളിച്ചറിയിക്ക്. വാക്കുകളില്‍ വല്ലാത്ത നീറ്റല്‍. നാവിന്റെ മരവിപ്പ് കൊണ്ടാവണം അത്രയും പറഞ്ഞ് ഫോണ്‍ കട്ടായി.
അവിശ്വസനീയമായ ആ വാര്‍ത്തയുടെ ഷോക്കില്‍ അല്‍പനേരത്തേക്ക് സമനില തെറ്റിയ മട്ടിലായിപ്പോയ ഞാന്‍ ഉറക്കെ ഉറക്കെ നിലവിളിച്ചു. എന്നെ കുലുക്കി വിളിച്ച് മക്കള്‍ ഉമ്മാ എന്തു പറ്റി എന്തു പറ്റിയെന്ന് വിലപിച്ചു. ഞാനവരുടെ നേരേ ഒരു സംഹാരരുദ്രയെപ്പോലെ രോഷപ്പെട്ടു. ആത്മരോഷങ്ങളുടെ വേപഥു ആ കുഞ്ഞുങ്ങളുടെ മേല്‍ ഊക്കോടെ പതിച്ചു.
"നിസ്‌കരിക്കാന്‍ പറഞ്ഞാല്‍ രണ്ടിനും നേരമില്ലല്ലോ. അനുഭവിക്ക് രണ്ടാളും. റബ്ബ് നമ്മളെ ശിക്ഷിച്ചിരിക്കുന്നു. നിസ്‌കരിക്ക്, പ്രാര്‍ഥിക്ക് എന്ന് എത്ര പ്രാവശ്യം ഞാന്‍ പറയുമായിരുന്നു. അനുഭവിക്ക്...'
കഥയറിയാതെ പകച്ച കണ്ണുകളുമായി എന്നെ ഉറ്റു നോക്കുന്ന പന്ത്രണ്ടും ഏഴും വയസ്സുള്ള മക്കളെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. മക്കളേ... നമ്മുടെ വാപ്പി.. വണ്ടി.. ആക്‌സിഡന്റ്... മുറിഞ്ഞു മുറിഞ്ഞു പോയ വാക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ ഞാനുഴറി... എത്ര നേരം ആ ഇരുപ്പിരുന്ന് ഞങ്ങള്‍ മൂന്നാളും കരഞ്ഞെന്നറിയില്ല.
കുറച്ച് നേരത്തേക്ക് ഞാനനുഭവിച്ച നിരാലംബതയില്‍ നിന്ന്, ഞൊടിയിടയില്‍ പരിസരബോധം വീണ്ടെടുത്ത ഞാന്‍ ഫോണെടുത്ത്, റിയാദിലുള്ള സുഹൃത്ത് സക്കീര്‍ക്കയെ വിവരം ധരിപ്പിച്ചു. മക്കള്‍ ഓടിപ്പോയി അയല്‍വക്കത്തെ രാജേട്ടനെ വിളിച്ചു. രാജേട്ടനും മറ്റൊരു സുഹൃത്ത് നവാസും കൂടി ആ രാത്രി തന്നെ മദീനയിലേക്കുള്ള പാതയിലേക്ക് പുറപ്പെട്ടു. പിന്നീട് എന്റെ ഫോണിന് വിശ്രമമില്ലായിരുന്നു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ വിളിച്ചുകൊണ്ടേയിരുന്നു.കരച്ചില്‍ പുരണ്ട വാക്കുകളിലൂടെ ഞാനവരെ സംഭവം അറിയിച്ചു കൊണ്ടിരുന്നു. ഒരിറ്റ് കണ്ണീര്‍ വാര്‍ക്കാന്‍ ഉറ്റവരോ ഉടയവരോ അടുത്തില്ലല്ലോ എന്നെനിക്ക് ഖേദിക്കേണ്ടി വന്നില്ല. സൗഹൃദങ്ങളുടെ ശക്തിയും വിലയും തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.
_________________________________________
വായിക്കാം, കേൾക്കാം;
പ്രവാസി രിസാലയിൽ
'Risala Update' മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ
📌 Download Android App: https://play.google.com/store/apps/details...
📌 Download iOS App: https://apps.apple.com/app/id6449769617
𝐏𝐑𝐀𝐕𝐀𝐒𝐈 𝐑𝐈𝐒𝐀𝐋𝐀
https://www.facebook.com/pravasirisala
| |
| |

🎼മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യആത്മീയ മജ്ലിസ് 26 വെള്ളി2025 നവം:മഗ്‌രിബി‌ന് ശേഷംH U M ഓഡിറ്റോറിയം,കോട്ടപ്പറമ്പ്
23/11/2025

🎼

മാസാന്ത
മഹ്ളറത്തുൽ ബദ്‌രിയ്യ
ആത്മീയ മജ്ലിസ്

26 വെള്ളി
2025 നവം:
മഗ്‌രിബി‌ന് ശേഷം

H U M ഓഡിറ്റോറിയം,
കോട്ടപ്പറമ്പ്

⚙️📊എസ് വൈ എസ്കോട്ടപ്പറമ്പ് യൂണിറ്റ്യൂത്ത് കൗൺസിൽസുന്നി സെന്റർകോട്ടപ്പറമ്പ്
17/11/2025

⚙️📊

എസ് വൈ എസ്
കോട്ടപ്പറമ്പ് യൂണിറ്റ്

യൂത്ത് കൗൺസിൽ

സുന്നി സെന്റർ
കോട്ടപ്പറമ്പ്

Address

Kottapparamba
Vengara

Website

Alerts

Be the first to know and let us send you an email when KMJ, SჄS, SSF Kottapparambu Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share