13/02/2026
എടമനകളത്തി കുടുംബാംഗവും തിരുഹൃദയ സന്യാസിനി സമൂഹം ഡൽഹി ജീവജ്യോതി പ്രോവിൻസ് അംഗവുമായ സിസ്റ്റർ ക്ലിമ്മാക്കൂസ് ഇടപ്പഴത്തിൽ S.H (86) നിര്യാതയായി.
മൃതസംസ്‌കാര ശുശ്രൂഷകൾ ഇന്ന് 14-02-2026 (ശനി) ഉച്ചകഴിഞ് 2 മണിക്ക് പഞ്ചാബിലെ ലിദ്രാൻ തിരുഹൃദയ മഠത്തിൽ അഭിവന്ദ്യ മാർ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ ബലിയോടെ ആരംഭിക്കുന്നതാണ്.
മൃതസംസ്‌കാര ശുശ്രൂഷ Youtube Live : https://www.youtube.com/watch?v=PdL_fQuO8yM
പരേത ഇടുക്കി - കോതമംഗലം രൂപതകളിലെ ഹൈസ്കൂളുകളിൽ അധ്യാപികയായും പ്രധാനാധ്യാപികയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: മാർഗരറ്റ് ജോർജ് അപ്പശ്ശേരിൽ (തൊടുപുഴ ഈസ്റ്റ്), ഇ.ജെ. ജോൺ ഇടപ്പഴത്തിൽ (കല്ലൂർക്കാട്), റവ. സിസ്റ്റർ ബെറോമിയ S.H (S.H കോൺവെൻറ്റ്, മുതലക്കോടം), പരേതനായ എ.ജെ. തോമസ് ഇടപ്പഴത്തിൽ (കല്ലൂർക്കാട്), പരേതയായ അന്നക്കുട്ടി ജോൺ നെടുങ്കല്ലേൽ (സുൽത്താൻ ബത്തേരി), പരേതയായ റവ. സിസ്റ്റർ ട്രീസ മാർഗരറ്റ് S.H (ജീവജ്യോതി പ്രോവിൻസ് ഡൽഹി), പരേതയായ ഇ.യു. ത്രേസ്യാക്കുട്ടി ഇടപ്പുഴത്തിൽ (കല്ലൂർക്കാട്). പരേതയായ റവ. സിസ്റ്റർ മേരി എലിസബത്ത് S.H (നവജ്യോതി പ്രോവിൻസ്, ഇടുക്കി).