Vazhakkad Panchayath Association-UAE

Vazhakkad Panchayath Association-UAE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vazhakkad Panchayath Association-UAE, Nonprofit Organization, Vazhakkad.

14/04/2026
സഹനത്തിന്റേയും ആത്മ സംസ്കരണത്തിന്റേയും  കാലം.. ഏവർക്കും VAPA യുടെ റംസാന്‍ ആശംസകള്‍ ♥️ ♥️ ♥️♥️ VAPA Iftar 2026March 01 Su...
18/02/2026

സഹനത്തിന്റേയും ആത്മ സംസ്കരണത്തിന്റേയും കാലം..
ഏവർക്കും VAPA യുടെ റംസാന്‍ ആശംസകള്‍ ♥️ ♥️ ♥️

♥️
VAPA Iftar 2026
March 01 Sunday
♥️

09/02/2026

വാഴക്കാട് പാലിയേറ്റീവ് സെന്ററിന് കൈത്താങ്ങായി VAPA-UAE
🔊 _വാഴക്കാട് ഡോട്ട് കോം - നാട്ടുവിശേഷങ്ങൾ_
°°°°°°°°°°°°°°°°°°°°°°°°°°°
വാഴക്കാട് (07/01/2026): വാഴക്കാട് വാലില്ലാപുഴയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന് UAE യിലെ വാഴക്കാടൻ പ്രവാസി കൂട്ടായ്മയായ VAPA അസോസിയേഷന്റെ കൈതാങ്ങ്. വാഴക്കട്ടെയും പരിസരപ്രദേശങ്ങളുടെയും നിർദ്ദനരായ അഞ്ഞൂറോളം കിടപ്പ് രോഗികൾക്ക് ദിനേന ചികിത്സയും മരുന്നും എത്തിക്കുന്ന പാലിയേറ്റീവ് സെന്ററിന് വേണ്ടി മൂന്ന് ലക്ഷത്തി പതിനായിരം രൂപയാണ് ഈ വർഷം വാപ കൂട്ടായ്മ സ്വരൂപിച്ചു നൽകിയത്.

പാലിയേറ്റീവ് സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ വാപ അസോസിയേഷൻ സ്ഥാപക അധ്യക്ഷൻ സികെസി മുഹമ്മദ്‌, അസോസിയേഷൻ പ്രസിഡന്റ് ഒ. പി ജബ്ബാർ മുണ്ടുമുഴി, ലേഡീസ് വിംഗ്, എക്സ് വാപ, ഭാരവാഹികൾ ചേർന്ന് ഫണ്ട് കൈമാറി.

സെന്റർ ഭാരവാഹികളായ വീസി മുഹമ്മദ്‌ കുട്ടി, കെ എം അബ്ബാസ്, വിപി ഹമീദ്, ജാബിർ തുടങ്ങിയവർ ചേർന്ന് ഫണ്ട് ഏറ്റു വാങ്ങി. വാപ ലേഡീസ് വിംഗ് അംഗങ്ങളായ ശംസാദ്, ഫെമിന, സുഹാദ, സുഹൈന, സബീഹ, ഷബീബ, ഫൗസിയ, ജസീല, സാലിഹ, ജൗഹറ, എക്സ് വാപയിലെ
ബീരാൻ ആക്കോട്, മാലിഖ്, മുഹമ്മദലി, മുസ്തഫ, അസീസ് കാവാട്ട്, ഇസ്മയിൽ എളമരം, സലാം പയ്യനാട്, നാസർ പറമ്പൻ, ഹമീദ് കോഴിശ്ശീരി, മുജീബ്, സലാഹുദീൻ, എക്സൽ ഫസൽ, വാപ പ്രവർത്തകരായ ശൈഖ് മുഹമ്മദ്‌, സൗഫീദ്, നാസർ എളമരം തുടങ്ങിയവർ സംബന്ധിച്ചു.
°°°°°°°°°°°°°°°°°°°°°°°°°
🌐 ഡോട്ട് കോം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുന്നതിന് https://chat.whatsapp.com/BV6Jjl0lV2y9OkE3Wzqx8S

ഡോട്ട് കോമിൽ വാർത്തകളും പരസ്യങ്ങളും നൽകുന്നതിന് wa.me/+919946486262

31/01/2026

Habeeb Kozhisseri യുടെ വിജയഗാഥ യാണ്
Milestone group ♥️

VAPA യുടെ
ആശംസകള്

ജനുവരി 15 പാലിയേറ്റീവ് ദിനം♥️പരിധിയിൽ കൂടുതൽ വേദന അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ മനുഷ്യൻ സ്വയം നിശബ്ദനാകുന്നു.              ...
10/01/2026

ജനുവരി 15 പാലിയേറ്റീവ് ദിനം

♥️

പരിധിയിൽ കൂടുതൽ വേദന അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ മനുഷ്യൻ സ്വയം നിശബ്ദനാകുന്നു.

*അത്തരം നിശബ്ദരായവരുടെ ശബ്ദമാണ് പാലിയേറ്റീവ് കെയര്‍*

നമ്മൾ കൂടെ നിന്നില്ലെങ്കില്‍ പിന്നെ ആരാണ് ❓

♥️ VAPA എന്നും പാലിയേറ്റീവിനോടൊപ്പം♥️

Address

Vazhakkad

Alerts

Be the first to know and let us send you an email when Vazhakkad Panchayath Association-UAE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vazhakkad Panchayath Association-UAE:

Share