Priya Vazhakkad

Priya Vazhakkad പ്രിയ ഫുട്ബോൾ സ്‌റ്റേഡിയം, ഒരുക്കങ്ങൾ പൂർത്തിയാവുന്നു
�������
വിദേശ താരങ്ങൾക്ക് വഴിയൊരുക്കാ

04/06/2026
പ്രിയ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു
03/05/2026

പ്രിയ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു

1 like. "'പ്രിയ ക്ലബ്ബ്' നടപ്പിലാക്കുന്ന 'ഡ്രസ്സ് ബാങ്കിൻ്റെ വിശേഷങ്ങളിലേക്ക്...."

**AI സെമിനാർ: വിജ്ഞാനപ്രദമായ ഒത്തുകൂടൽ വൻ വിജയമായി!** 🤖✨ഇന്ന് പ്രിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന **'AI നിങ്ങളുടെ വിരൽത്ത...
18/04/2026

**AI സെമിനാർ: വിജ്ഞാനപ്രദമായ ഒത്തുകൂടൽ വൻ വിജയമായി!** 🤖✨
ഇന്ന് പ്രിയ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന **'AI നിങ്ങളുടെ വിരൽത്തുമ്പിൽ'** എന്ന സെമിനാർ വളരെ ഭംഗിയായി പര്യവസാനിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളെക്കുറിച്ചും, അത് നമ്മുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ നിരവധി ആളുകൾ പങ്കുചേർന്നത് വലിയൊരു സന്തോഷമാണ്.
നമ്മുടെ നിത്യജീവിതത്തിൽ നിർമിത ബുദ്ധിയുടെ (AI) ഉപയോഗത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാനും, സംശയങ്ങൾ തീർക്കാനും ഈ സെമിനാർ സഹായകമായി.
സെമിനാറിൽ പങ്കെടുത്ത എല്ലാ സുഹൃത്തുക്കൾക്കും, ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത്തരം അറിവ് പകരുന്ന പരിപാടികൾ ഇനിയും തുടർന്നു കൊണ്ടുപോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി! 🙏
Vazhakkad Awareness

പ്രിയയുടെ നേത്രചികിത്സ ക്യാമ്പിൽ നിന്നും (ഫയൽ ഫോട്ടോ )1985
01/03/2026

പ്രിയയുടെ നേത്രചികിത്സ ക്യാമ്പിൽ നിന്നും (ഫയൽ ഫോട്ടോ )1985

21/02/2026

പ്രിയ വാഴക്കാട് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു,
സഹകരിക്കുക സഹായിക്കുക🙏

*സുഹൃത്തേ....**പ്രിയ* യുടെ സാമൂഹ്യ പ്രതിബദ്ധതക്ക് തെളിവായി...സാധാരണക്കാരുടെ വസ്ത്രമോഹങ്ങൾക്ക് സായൂജ്യത സമ്മാനിക്കുവാൻ.പു...
04/02/2026

*സുഹൃത്തേ....*

*പ്രിയ* യുടെ സാമൂഹ്യ പ്രതിബദ്ധതക്ക് തെളിവായി...
സാധാരണക്കാരുടെ വസ്ത്രമോഹങ്ങൾക്ക് സായൂജ്യത സമ്മാനിക്കുവാൻ.
പുത്തൻ തുണിത്തരങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്ന സദുദ്ദേശ്യത്തോടെ ആരംഭിച്ച *ഡ്രസ്സ് ബാങ്ക്* (സൗജന്യ തുണിക്കട ) കൂടുതൽ സൗകര്യത്തോടെ പ്രിയ ഓഫീസിൽ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്....
പ്രിയയുടെ ജന സേവന പ്രവർത്തന രംഗത്തെ മറ്റൊരു ശ്രദ്ധേയ ചുവടുവെപ്പായ നവീകരിച്ച *ഡ്രസ്സ് ബാങ്ക്* ന്റെ ഉദ്ഘടന കർമ്മം കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് *ശ്രീ. പി. കെ. സി. അബ്ദുറഹ്മാൻ* നിർവഹിക്കുന്നു..
വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് *വി ആരിഫ* മുഖ്യഥിതിയായിപങ്കെടുക്കുന്നു മറ്റു ജനപ്രതിനിധികളും പങ്കെടുക്കുന്ന ഉദ്ഘടന വേളയിലേക്ക് താങ്കളുടെ മഹനീയ സാനിധ്യം സ്നേഹപൂർവ്വം ക്ഷണിക്കുന്നു...

സെക്രട്ടറി / പ്രസിഡന്റ്..

Address

Vazhakkad
673640

Website

Alerts

Be the first to know and let us send you an email when Priya Vazhakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share