Club Melange Vazhakkad - ക്ലബ്ബ് മിലാഷ് വാഴക്കാട്

  • Home
  • India
  • Vazhakkad
  • Club Melange Vazhakkad - ക്ലബ്ബ് മിലാഷ് വാഴക്കാട്

Club Melange Vazhakkad - ക്ലബ്ബ് മിലാഷ് വാഴക്കാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Club Melange Vazhakkad - ക്ലബ്ബ് മിലാഷ് വാഴക്കാട്, Youth Organization, Club Melange Vazhakkad/ക്ലബ്ബ് മിലാഷ് വാഴക്കാട്, Vazhakkad.

കല്ലാനോട് ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റ് - ക്ലബ് മിലാഷ് വാഴക്കാട് ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ന് വൈകീട്ട് നടന്ന ...
21/01/2026

കല്ലാനോട് ഫാ. ജോർജ് വട്ടുകുളം ഫുട്ബോൾ ടൂർണമെന്റ് - ക്ലബ് മിലാഷ് വാഴക്കാട് ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ന് വൈകീട്ട് നടന്ന ഉദ്ഘാടനമത്സരത്തിൽ MSR FC തലയാടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ക്ലബ് മിലാഷിന്റെ ഗോൾസ്കോറർ അച്ചു കളിയിലെ താരമായി.
ടൂർണമെന്റിൽ ക്ലബ് മിലാഷിന്റെ ക്വാർട്ടർ ഫൈനൽ മത്സരം 25-01-26 ഞായറയ്ച്ച 4.30 ന് കല്ലാനോട് സ്റ്റേഡിയത്തിൽ നടക്കും.

15/01/2026
ഏവർക്കും ക്ലബ് മിലാഷിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
04/09/2025

ഏവർക്കും ക്ലബ് മിലാഷിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

Intra Club Melange Monsoon Football 2025
15/06/2025

Intra Club Melange Monsoon Football 2025

ജിഗ്ര വാഴക്കാട് ഈവനിംഗ് സെവൻസിൽ CH സ്പോർട്സ് ചെറുവയൂരിനെ പരാജയപ്പെടുത്തി ക്ലബ് മിലാഷ് വാഴക്കാട് രണ്ടാം റൗണ്ടിൽ പ്രവേശിച്...
29/04/2025

ജിഗ്ര വാഴക്കാട് ഈവനിംഗ് സെവൻസിൽ CH സ്പോർട്സ് ചെറുവയൂരിനെ പരാജയപ്പെടുത്തി ക്ലബ് മിലാഷ് വാഴക്കാട് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.ക്ലബ് മിലാഷിനായി ഷാദിൽ ദിലു ഗോൾ നേടി.

Eid Mubarak All ❤️
30/03/2025

Eid Mubarak All ❤️

പ്രിയ വാഴക്കാട് പഞ്ചായത്ത് സെവൻസിൽ നിലവിലെ ചാമ്പ്യൻമാരായ ക്ലബ് മിലാഷ് വാഴക്കാട് MAC FC മണിയോട്ടുമൂലയെ പരാജയപ്പെടുത്തി വീ...
19/02/2025

പ്രിയ വാഴക്കാട് പഞ്ചായത്ത് സെവൻസിൽ നിലവിലെ ചാമ്പ്യൻമാരായ ക്ലബ് മിലാഷ് വാഴക്കാട് MAC FC മണിയോട്ടുമൂലയെ പരാജയപ്പെടുത്തി വീണ്ടും ഫൈനലിൽ പ്രവേശിച്ചു. സ്കോർ 1-0. വിജയഗോൾ നേടിയ മുഷ്റഫ് കളിയിലെ താരമായി.

ദേശീയ ഗെയിംസ് ജേതാവ് സന്ദീപിനെ ക്ലബ് മിലാഷ് ആദരിച്ചു✨✨✨✨✨✨✨✨✨✨✨✨✨✨✨✨ദേശീയ ഗെയിംസ് ഫുട്ബോൾ ഗോൾഡ് മെഡൽ നേടിയ വാഴക്കാടിന്റെ...
16/02/2025

ദേശീയ ഗെയിംസ് ജേതാവ് സന്ദീപിനെ ക്ലബ് മിലാഷ് ആദരിച്ചു
✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ദേശീയ ഗെയിംസ് ഫുട്ബോൾ ഗോൾഡ് മെഡൽ നേടിയ വാഴക്കാടിന്റെ അഭിമാനതാരം സന്ദീപ്.എസ് നെ 15-02-2025 ശനിയാഴ്ച വൈകീട്ട് 7 മണിയോടെ വാഴക്കാട് ടർഫിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലബ് മിലാഷ് വാഴക്കാട് ആദരിച്ചു. മുൻ സന്തോഷ് ട്രോഫി ചാമ്പ്യൻ SBT ബഷീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്ദീപിന്റെ പ്രഥമ കോച്ചുമാരായ ക്ലബ് മിലാഷിന്റെ പ്രസിഡന്റ് കൂടിയായ അഷ്കർ.ടിഎം, ജാസിർ, റൂറൽ സ്പോർട്സ് കോച്ചിംഗ് സെന്റർ ചെയർമാൻ ആയിരുന്ന കെ.ആലി സാഹിബ് , ക്ലബ് സെക്രട്ടറി ഷബീർ ബിപി, വൈ. പ്രസിഡന്റ് സാദിഖ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സന്ദീപിനെ ഫുട്ബോളിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ കോച്ചുമാർ അഷ്കറിനെയും ജാസിറിനെയും ആദരിച്ചു. വിവിധ ക്ലബ് പ്രതിനിധികളും, സന്ദീപിന്റെ ആദ്യകാല ടീം മേറ്റ്സും ,മറ്റു വാഴക്കാട്ടെ നിരവധി ഫുട്ബോൾ പ്രേമികളും പങ്കെടുത്തു.

പ്രിയ വാഴക്കാട് - പഞ്ചായത്ത് സെവൻസ് ഫുട്ബോളിൽ ക്ലബ് മിലാഷ് വാഴക്കാട് സെമി ഫൈനലിൽ പ്രവേശിച്ചു 💚⚽️
14/02/2025

പ്രിയ വാഴക്കാട് - പഞ്ചായത്ത് സെവൻസ് ഫുട്ബോളിൽ ക്ലബ് മിലാഷ് വാഴക്കാട് സെമി ഫൈനലിൽ പ്രവേശിച്ചു 💚⚽️

ക്ലബ് മിലാഷ് മെമ്പർമാർക്ക് വേണ്ടി സംഘടിപ്പിച്ച ‘ക്ലബ് മിലാഷ് ക്യാരം കിംഗ്’ ക്യാരംസ് ടൂർണമെന്റിൽ ഡബിൾസ് വിഭാഗത്തിൽ ഷബീർ ബ...
10/12/2024

ക്ലബ് മിലാഷ് മെമ്പർമാർക്ക് വേണ്ടി സംഘടിപ്പിച്ച ‘ക്ലബ് മിലാഷ് ക്യാരം കിംഗ്’ ക്യാരംസ് ടൂർണമെന്റിൽ ഡബിൾസ് വിഭാഗത്തിൽ ഷബീർ ബിപി - നാസർ പി സഖ്യം വിജയികളായി . ഫൈനലിൽ സഫ്വാൻ കണ്ണിയത്ത് - നബീൽ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്.

Address

Club Melange Vazhakkad/ക്ലബ്ബ് മിലാഷ് വാഴക്കാട്
Vazhakkad
673640

Telephone

+919745297841

Website

Alerts

Be the first to know and let us send you an email when Club Melange Vazhakkad - ക്ലബ്ബ് മിലാഷ് വാഴക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Club Melange Vazhakkad - ക്ലബ്ബ് മിലാഷ് വാഴക്കാട്:

Share