Sivagiri Mutt

Sivagiri Mutt Official Page of Sree Narayana Dharma Sanghom Trust
Sivagiri Mutt, Varkala, Kerala, India

ഗുരുദേവ തിരുജയന്തിക്ക് ശിവഗിരിയിൽ ഉയർത്തുന്നതിനായി മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നും എത്തിച്ച ധർമ്മപതാകയും...
27/08/2026

ഗുരുദേവ തിരുജയന്തിക്ക് ശിവഗിരിയിൽ ഉയർത്തുന്നതിനായി മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്നും എത്തിച്ച ധർമ്മപതാകയും കൊടിക്കയറും മഹാസമാധിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഏറ്റുവാങ്ങുന്നു ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, കാളകണ്ഠേശ്വരം ക്ഷേത്രം പ്രസിഡൻറ് ശശിധരൻ, സെക്രട്ടറി വത്സൻ, യോഗം ശാഖാ പ്രസിഡൻറ് അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു

27/08/2026

ഗുരുദേവ ജയന്തി ദിനാശംസകൾ | ശ്രീമദ് ശാരദാനന്ദ സ്വാമികൾ | Sivagiri TV

26/08/2026

ഏവർക്കും തിരുചതയദിനാശംസകൾ | Sivagiri TV

26/08/2026

172-ാമത് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ തിരുജയന്തിയോടനുബന്ധിച്ച് 'ശിവഗിരി മാസിക തിരുജയന്തി പതിപ്പ് ' ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പ്രകാശനം ചെയ്ത് അഭിസംബോധന ചെയ്യുന്നു.

172-ാമത് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ തിരുജയന്തിയോടനുബന്ധി ച്ച് ശിവഗിരി മാസിക തിരുജയന്തി പതിപ്പ് ശിവഗിരി മഠം പ്രസിഡ...
26/08/2026

172-ാമത് ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ തിരുജയന്തിയോടനുബന്ധി ച്ച് ശിവഗിരി മാസിക തിരുജയന്തി പതിപ്പ് ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ പ്രകാശനം ചെയ്യുന്നു. ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ, ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ, ശിവഗിരി മാസിക മാനേജർ ശ്രീമദ് സുരേശ്വരാനന്ദ സ്വാമികൾ, ശ്രീമദ് ശ്രീനാരായണദാസ് സ്വാമികൾ എന്നിവർ സമീപം

26/08/2026

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 172-ാമത് ഗുരുദേവ ജയന്തി ആഘോഷങ്ങൾക്ക് കൊടിയേറുന്നു.

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (23-08-2026) വഴിപാടായി സമർപ്പിച്ചത്.
25/08/2026

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (23-08-2026) വഴിപാടായി സമർപ്പിച്ചത്.

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (22-08-2026) വഴിപാടായി സമർപ്പിച്ചത്.
25/08/2026

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (22-08-2026) വഴിപാടായി സമർപ്പിച്ചത്.

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (21-08-2026) വഴിപാടായി സമർപ്പിച്ചത്.
25/08/2026

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (21-08-2026) വഴിപാടായി സമർപ്പിച്ചത്.

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (20-08-2026) വഴിപാടായി സമർപ്പിച്ചത്.
25/08/2026

മഹാഗുരുവിൻ്റെ സന്നിധിയിൽ മഹാഗുരുപൂജ (20-08-2026) വഴിപാടായി സമർപ്പിച്ചത്.

Address

Sivagiri Mutt, Sree Narayana Dharma Sanghom Trust, Sivagiri Mutt
Varkala
695141

Alerts

Be the first to know and let us send you an email when Sivagiri Mutt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sivagiri Mutt:

Shortcuts

Share