AKMFCWA VARKALA

AKMFCWA VARKALA A Proud and Blessed Indian! A part of the Indian Movie Fraternity from God's Own Country.

മോഹൻലാലിന്റെ നേട്ടങ്ങൾ എന്ന് മാത്രം കാണാതെ ഇൻഡസ്ട്രിക്ക് മണിക്കൂറുകൾ കൊണ്ട് 100 കോടിയൊക്കെ ഇന്ന് സാധ്യമാണ് എന്ന് തെളിയിക...
23/05/2026

മോഹൻലാലിന്റെ നേട്ടങ്ങൾ എന്ന് മാത്രം കാണാതെ ഇൻഡസ്ട്രിക്ക് മണിക്കൂറുകൾ കൊണ്ട് 100 കോടിയൊക്കെ ഇന്ന് സാധ്യമാണ് എന്ന് തെളിയിക്കുന്നതിലാണ് റെസ്‌പെക്ട്..!!

ലാലേട്ടന്റെ നേട്ടങ്ങളെക്കാൾ മോളിവുഡ് ഇൻഡസ്ട്രിക്ക് ഇതൊക്കെ അനായാസം സാധ്യമാണ് എന്ന് ലാലേട്ടനും ആന്റണിയും ആശിർവാദ് സിനിമാസും തെളിയിക്കുകയാണ്..!!

ആശിർവാദ് സിനിമാസിന്റെ അടുത്ത വലിയ പ്രൊജക്റ്റ്‌ ഏതാണ് എന്നറിയാൻ കാത്തിരിക്കുകയാണ്..അങ്ങനെ ഒന്ന് വരുമ്പോൾ മുൻപത്തേതിൽ നിന്നും മാറി ടെക്നിക്കൽ ഡിപ്പാർട്മെന്റ് കൂടെ കിടു ആയി വരണം എന്നാണ് ആഗ്രഹം..!!

മോഹൻലാലിലൂടെയും മലയാള സിനിമ വളരട്ടെ...!!💥❤️

മോളിവുഡിന്റെ ബോക്സ് ഓഫീസ് കളത്തിൽ ഇങ്ങോർക്ക് എതിരാളിയില്ല എന്ന് വ്യക്തമായിട്ട് കൊല്ലം കുറച്ചേറെയായി..!!💥💥ഇനി വരാനിരിക്കു...
23/05/2026

മോളിവുഡിന്റെ ബോക്സ് ഓഫീസ് കളത്തിൽ ഇങ്ങോർക്ക് എതിരാളിയില്ല എന്ന് വ്യക്തമായിട്ട് കൊല്ലം കുറച്ചേറെയായി..!!💥💥

ഇനി വരാനിരിക്കുന്ന “അതിമനോഹരം” പോലും എത്രത്തോളം ബോക്സ് ഓഫീസ് ബ്ലാസ്റ്റ് ചെയ്യുമെന്ന് ഇപ്പോൾ ഊഹിക്കാൻ പറ്റില്ല..!!🔥🔥

ഓവർസീസ് മാർക്കറ്റ് & കേരള ഇങ്ങോർക്കുള്ള ഹോൾഡിന്റെ പകുതി പോലും മലയാളത്തിലെ മറ്റൊരു താരത്തിനു നിലവിൽ ഇല്ല..!!🔥💥

നായകനായ അവസാന നാല് പടങ്ങളുടെ ഗ്രോസ്സ് 675 കോടി പിന്നിടുകയാണ് ഇന്ന്..തന്റെ അഞ്ചാമത്തെ 100 കോടിയാണ് ലാലേട്ടൻ പേരിലാക്കിയത്..!!🔥

മലയാളത്തിൽ നിന്നും 100 കോടി ക്ലബ്ബിൽ കയറുന്ന 16 ആം സിനിമ ആണ് ദൃശ്യം 3🤌അതിൽ 5 ഉം നായകൻ - ഒരേ ഒരു മോഹൻലാൽ..മലയാളത്തിൽ നിന്...
23/05/2026

മലയാളത്തിൽ നിന്നും 100 കോടി ക്ലബ്ബിൽ കയറുന്ന 16 ആം സിനിമ ആണ് ദൃശ്യം 3🤌

അതിൽ 5 ഉം നായകൻ - ഒരേ ഒരു മോഹൻലാൽ..

മലയാളത്തിൽ നിന്നും 200 കോടി ക്ലബ്‌ കയറുന്ന 6 ആം സിനിമ ആയിരിക്കും ദൃശ്യം 3..

അതിൽ 3 നായകൻ - ഒരേ ഒരു മോഹൻലാൽ

content ഉണ്ടെങ്കിൽ ഇവിടെ ആർക്കും അടിക്കാം റെക്കോർഡ് ഒക്കെ.. അത് ഒക്കെ ഒരു one time wonder ആയി നിൽക്കും.

പക്ഷെ.. ഇങ്ങേർ അടിക്കുന്ന അടി 💥🔥

അതു ഒരു ഒന്നൊന്നര അടി ആയിരിക്കും 💥🔥🤌

ആദ്യ ദിനം 50 കോടി 😍
22/05/2026

ആദ്യ ദിനം 50 കോടി 😍

എന്തൊരു പെർഫോമൻസ് ആണ്...💥❤️ദൃശ്യം 3 യിൽ ഒരുപാട് കാര്യങ്ങൾ എടുത്ത് പറയാനുണ്ട് എങ്കിലും...ഏറ്റവും കിടു ലാലേട്ടന്റെ പെർഫോമൻ...
21/05/2026

എന്തൊരു പെർഫോമൻസ് ആണ്...💥❤️

ദൃശ്യം 3 യിൽ ഒരുപാട് കാര്യങ്ങൾ എടുത്ത് പറയാനുണ്ട് എങ്കിലും...ഏറ്റവും കിടു ലാലേട്ടന്റെ പെർഫോമൻസ് ആണ്...❤️

ആദ്യം കാണിക്കുന്ന ലാലേട്ടൻ ഫ്രെയിം മുതൽ പുള്ളി വൻ പോസിറ്റീവ് വൈബ്...ഇമോഷൻസ് & എക്സ്പ്രഷൻസ് ഒക്കെ എന്ത് കിടു ആയിട്ടാണ് പുള്ളി ചെയ്തിരിക്കുന്നത്..🤩❤️

അമ്മ ❤️സത്യത്തിൽ ലാലേട്ടൻ ഇക്കാര്യം പറയുമ്പോൾ ആ മനുഷ്യന്റെ ഉള്ളിലെ നിശബ്ദമായ വേദനയെ പറ്റിയാണ് ഞാൻ ഓർത്തു പോയത്. ‘ എല്ലാ ...
19/05/2026

അമ്മ ❤️

സത്യത്തിൽ ലാലേട്ടൻ ഇക്കാര്യം പറയുമ്പോൾ ആ മനുഷ്യന്റെ ഉള്ളിലെ നിശബ്ദമായ വേദനയെ പറ്റിയാണ് ഞാൻ ഓർത്തു പോയത്.

‘ എല്ലാ ദിവസവും അമ്മയെ ഓർക്കും. ഓർക്കാതിരിക്കാനും ശ്രമിക്കാറുണ്ട് ’ എന്ന ആ വരികൾ പോലും വളരെയധികം ആഴമുള്ളതാണ്. കാരണം ചില നഷ്ടങ്ങൾ അങ്ങനെയാണല്ലോ. മറക്കാൻ ഒരിക്കലും കഴിയില്ല. പക്ഷേ അധികം ഓർത്താൽ ഹൃദയം തകർന്നു പോവേം ചെയ്യും. അതിനിടയിൽ അല്പം ബാലൻസോടെ സ്വയം പിടിച്ചു നിർത്താനാണ് പലരും ശ്രമിക്കുന്നത്. ഒരുപക്ഷെ ലാലേട്ടനും അങ്ങനെ തന്നെയാകും. അവരൊന്നും ശരീരമായി കൂടെയില്ലെങ്കിലും ഇപ്പോഴും അവരെല്ലാം കൂടെയുണ്ടെന്ന് തന്നെ മനസ്സ് കൊണ്ട് വിശ്വസിച്ച് ജീവിക്കുന്ന മനുഷ്യൻ.

മോഹൻലാൽ ഫാൻസ്‌ തിരുവനന്തപുരം
19/05/2026

മോഹൻലാൽ ഫാൻസ്‌ തിരുവനന്തപുരം

AKMFCWA VARKALA AREA COMMITTEE🎬 DRISHYAM 3– FDFS @ VIMALA CINEMA MAY 21st.   8:00amBOOKINGS  FAST FILLING!!! 🎬📞 BOOKING ...
11/05/2026

AKMFCWA VARKALA AREA COMMITTEE

🎬 DRISHYAM 3– FDFS @ VIMALA CINEMA

MAY 21st. 8:00am

BOOKINGS FAST FILLING!!! 🎬

📞 BOOKING CONTACTS:

9746429204
9747517257
9995780606

GRAB YOUR TICKETS NOW🤩🤩🤩

AKMFCWA VARKALA Area Committee  Started Booking for DRISHYAM 3 Fans Show on May 21st, 2026 @ ROCKYS MOVIE MAX VARKALA......
07/05/2026

AKMFCWA VARKALA Area Committee Started Booking for DRISHYAM 3 Fans Show on May 21st, 2026 @ ROCKYS MOVIE MAX VARKALA...
Advance Happy Birthday Lalettaaa🥰🥰🥰🥰
Celebration Begins @ 8am

For tickets, Contact👇

ഫാൻസ്‌ നാളെ രാവിലെ 9 മണിക്ക് വർക്കല റോക്കി സിനിമസിൽ..mob : 9995780606
30/04/2026

ഫാൻസ്‌ നാളെ രാവിലെ 9 മണിക്ക് വർക്കല റോക്കി സിനിമസിൽ..
mob : 9995780606

എന്താ മോനെ...!!😌❤️ക്ലീൻ ഷേവ് ലുക്ക്..!!വേണ്ടവരൊക്കെ കണ്ടോളൂ..!!🤌😍ഞെട്ടിയോ..??😌✋🏻 തരുൺ മൂർത്തി പടം 💥
23/01/2026

എന്താ മോനെ...!!😌❤️

ക്ലീൻ ഷേവ് ലുക്ക്..!!
വേണ്ടവരൊക്കെ കണ്ടോളൂ..!!🤌😍

ഞെട്ടിയോ..??😌✋🏻 തരുൺ മൂർത്തി പടം 💥

Address

876/98
Varkala
695141

Alerts

Be the first to know and let us send you an email when AKMFCWA VARKALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AKMFCWA VARKALA:

Share