DYFI Varkala

DYFI Varkala Official page of Democratic Youth Federation of India Varkala Block Committee.

02/08/2026
ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായി സമ്മേളനം തെരെഞ്ഞെടുത്ത വർക്കല ബ്ലോക്കിലെ പ്രിയപ്പെട്ട സ...
30/07/2026

ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായി സമ്മേളനം തെരെഞ്ഞെടുത്ത വർക്കല ബ്ലോക്കിലെ പ്രിയപ്പെട്ട സഖാവ്
ലെനിൻ രാജിന്
#അഭിവാദ്യങ്ങൾ ✊🔥

ഒത്തൊരുമിച്ച് ✊
29/07/2026

ഒത്തൊരുമിച്ച് ✊

28/07/2026
22/07/2026

കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ജന്ദർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തെ ലാത്തികൊണ്ടും തോക്ക് കൊണ്ടും അടിച്ചമർത്താൻ നോക്കുന്ന നരേന്ദ്രമോഡിയുടെ ഗവൺമെൻറ്നെതിരെ ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച്.

21.07.2026

പ്രിയപ്പെട്ടവർക്ക്......... സഖാക്കൾക്കായി................സഖാവ് ലെനിൻ രാജ് ൻ്റെ കത്ത് ❤️
23/06/2026

പ്രിയപ്പെട്ടവർക്ക്.........
സഖാക്കൾക്കായി................

സഖാവ് ലെനിൻ രാജ് ൻ്റെ കത്ത് ❤️

പഠനോത്‌സവം 2026 .ഡി.വൈ.എഫ്.ഐ ഇലകമൺ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമവും പഠനോത്സവവും അഡ്വ: വി ജോയി എം എൽ എ ഉദ്...
14/06/2026

പഠനോത്‌സവം 2026 .

ഡി.വൈ.എഫ്.ഐ ഇലകമൺ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമവും പഠനോത്സവവും അഡ്വ: വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു.

Address

Varkala, Chirayinkeezhu
Varkala
695141

Website

Alerts

Be the first to know and let us send you an email when DYFI Varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Varkala:

Shortcuts

Share