01/08/2024
വയനാടിലെ ക്യാമ്പുകളിൽ കഴിയുന്നവർക്കായി PRATHEEKSHA VARKALA കളക്ഷൻ പോയിൻ്റ് ആരംഭിച്ചു. ആശ്രയ പ്രവർത്തകരുടെ നേതൃത്വത്തിലും അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. വർക്കല റെയിൽവേ സ്റ്റേഷനടുത്തായി തുടരുന്ന കളക്ഷൻ പോയിൻ്റിലേക്ക് കഴിയുന്നത്ര സഹായങ്ങൾ നാളെ ( 02/08/2024) തന്നെ എത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Mob no : +91 99953 90707