SSF Vallikkunnu Sector

SSF Vallikkunnu Sector Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF Vallikkunnu Sector, Community Organization, Vallikunnu.

06/07/2025

ഉത്തരേന്ത്യയിലെ അവശത അനുഭവിക്കുന്ന മനുഷരെ കുറിച്ച് കൂടുതൽ പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്ന നമ്മൾ തന്നെയാണ് നമ്മുടെ സഹോദരങ്ങൾക്ക് കൈ താങ്ങാവേണ്ടത്.
പട്ടിണി ഉണ്ണുന്ന, ഉടുതുണി മറുതുണിയാക്കിയ, പള്ളിക്കൂടം കാണാത്ത പരശ്ശതം മനുഷ്യർ..

എസ്എസ്എഫ് അവർക്ക് തണലും വെളിച്ചവും ആവുന്നത് കാണുന്നുണ്ടല്ലോ നിങ്ങൾ!

10000 കണക്കിന് ഗ്രാമങ്ങൾ, ലക്ഷക്കണക്കിന് കുടിലുകൾ, കോടിക്കണക്കിന് സഹജീവികൾ
ഇനിയും അറിവും തണലും തേടുന്നു. പ്രഥാമിക വിദ്യഭ്യാസം സാർവത്രികമാക്കുക,വിദ്യഭ്യാസ- അരോഗ്യ അവബോധം സൃഷ്ടിക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 5000 ഗ്രാമങ്ങളിൽ തുടങ്ങി വെച്ച Skill Development Center പൂർത്തിയാക്കണം.അവശതയനുഭവിക്കുന്ന അനേകം മനുഷ്യരെ ചേർത്ത് പിടിക്കണം.

ശോഭനമായ ഒരു ഭാവി ഇന്ത്യയെ സ്ഥാപിക്കാൻ ഒരു തുള്ളിയായി ചേർന്ന് നിൽക്കു...
ഈ പാരാവാരത്തിൽ ലയിക്കു...

നിങ്ങളുടെ സ്നേഹവിഹിതം ഈ ലിങ്കിൽ കയറി അയക്കുക

https://onedropcampaign.nationalssf.org/

26/06/2025

🎴

> of ECSTASY
`SSF`
`Parappanangadi Division`
*Sahithyolsav*
`June 21,22- Athanikkal`

26/06/2025
ചിത്രങ്ങൾ
26/06/2025

ചിത്രങ്ങൾ

ഇത്തവണ നമ്മളങ്ങെടുത്തു
26/06/2025

ഇത്തവണ നമ്മളങ്ങെടുത്തു

ഡിവിഷൻ സാഹിത്യോത്സവ് ചിത്രങ്ങൾ
26/06/2025

ഡിവിഷൻ സാഹിത്യോത്സവ് ചിത്രങ്ങൾ

🖋️📝📝🖋️~```എഴുത്തോർമയിൽ```~ സാഹിത്യ സംഗമം 2025 ജൂൺ 16 തിങ്കൾ 7pm സാഹിതി സ്വരൂപം അത്താണിക്കൽ  📍📍
17/06/2025

🖋️📝📝🖋️

~```എഴുത്തോർമയിൽ```~

സാഹിത്യ സംഗമം

2025 ജൂൺ 16 തിങ്കൾ 7pm
സാഹിതി സ്വരൂപം
അത്താണിക്കൽ



📍📍

14/06/2025

കരിമ്പിൻ തോട്ടം മധുരിക്കുമോ?
കരിമ്പിൻ പാടം സൃഷ്ടിച്ചവൻ്റെ മധുരത്തോളം….

of ECSTASY

02/06/2025

SSF വള്ളിക്കുന്നു സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

🧩`Final`WINNERSPARUTHIKKAD 💥💥> SSF വള്ളിക്കുന്നു സെക്ടർ> സാഹിത്യോത്സവ്> മെയ്‌ 31,ജൂൺ 01> പരുത്തിക്കാട് _________________...
02/06/2025

🧩
`Final`

WINNERS
PARUTHIKKAD

💥💥
> SSF വള്ളിക്കുന്നു സെക്ടർ
> സാഹിത്യോത്സവ്
> മെയ്‌ 31,ജൂൺ 01
> പരുത്തിക്കാട്
______________________

💥

🧩`Final`RUNNERSKIZHAKKEMALA 🔥> SSF വള്ളിക്കുന്നു സെക്ടർ> സാഹിത്യോത്സവ്> മെയ്‌ 31,ജൂൺ 01> പരുത്തിക്കാട് _________________...
02/06/2025

🧩
`Final`

RUNNERS
KIZHAKKEMALA

🔥

> SSF വള്ളിക്കുന്നു സെക്ടർ
> സാഹിത്യോത്സവ്
> മെയ്‌ 31,ജൂൺ 01
> പരുത്തിക്കാട്
______________________

💥

Address

Vallikunnu

Website

Alerts

Be the first to know and let us send you an email when SSF Vallikkunnu Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SSF Vallikkunnu Sector:

Share