Haramain charitable Trust Bavappadi Valanchery

Call Directions Website

Haramain charitable Trust  Bavappadi  Valanchery സാന്ത്വനം സന്ദേശമാക്കി_സേവനം സമർപ്പണമാക്കി യുവതക്ക് മാതൃകയുമായി ഹറമൈൻ_ചാരിറ്റബിൾ ട്രസ്റ്റ്

*_"1947 ഓഗസ്റ്റ് 15...*  🇮🇳*ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷിത്വത്തിലൂടെ നമുക്ക് ലഭിച്ചതാണ് ഈ സ്വാത...
14/08/2026

*_"1947 ഓഗസ്റ്റ് 15...* 🇮🇳
*ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷിത്വത്തിലൂടെ നമുക്ക് ലഭിച്ചതാണ് ഈ സ്വാതന്ത്ര്യം.*

*ആ ത്യാഗങ്ങളെ വിലമതിച്ച്, നമ്മുടെ രാജ്യത്തെ കൂടുതൽ ശക്തവും ഐക്യമുള്ളതുമാക്കി മാറ്റുക എന്നതാണ് ഓരോ ഇന്ത്യക്കാരന്റെയും കടമ.*

*ജാതി, മത, വർണ്ണ വ്യത്യാസങ്ങൾ മറന്ന് "ഒരു രാജ്യം, ഒരു ജനത" എന്ന സങ്കൽപ്പവുമായി നമുക്ക് മുന്നേറാം.*

*Jai Hind! 🇮🇳*

*ഏവർക്കും ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ 80-ാം സ്വാതന്ത്ര്യ ദിന ആശംസകൾ"_*🇮🇳

---

20/06/2026
20/06/2026
അറിവിൻ ലോകത്ത് ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ഹറമൈൻ ട്രസ്റ്റ്‌ lആദരിച്ചു.മഹത്തായ ഈ ചടങ്ങിൽ ഭാഗമായ   ജനപ്രതിനിധികൾ നാട്ടി...
14/06/2026

അറിവിൻ ലോകത്ത് ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ഹറമൈൻ ട്രസ്റ്റ്‌ lആദരിച്ചു.മഹത്തായ ഈ ചടങ്ങിൽ ഭാഗമായ ജനപ്രതിനിധികൾ നാട്ടിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രിയപ്പെട്ടവർ നമ്മുടെ നാട്ടിലെ മാതൃകാ അധ്യാപകർ വിവിധ ക്ലബ്ബ് പ്രതിനിധികൾ അനുമോദനത്തിന് അർഹരായ കുരുന്നുകൾ നല്ലവരായ നാട്ടുകാർ നമ്മുടെ അനുമോദന ചടങ്ങിനെ കൂടുതൽ വർണ്ണാങ്കിതമാക്കിയ ഹറമൈൻ ചാരിറ്റിയുടെ പ്രവർത്തകർ ഈ ചടങ്ങിനെ അലങ്കാരമാക്കുന്നതിൽ ഭാഗമായ ഹറമൈൻ പ്രവാസി പ്രവർത്തകർ എല്ലാവരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു,

Address

ഹറമൈൻ ചാരിറ്റബിൾ ട്രസ്റ്റ് ബാവപ്പടി വളാഞ്ചേരി
Valanchery
676552

Alerts

Be the first to know and let us send you an email when Haramain charitable Trust Bavappadi Valanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share